Nayattu Official Trailer | Kunchacko Boban | Joju George | Nimisha Sajayan | Martin Prakkat|123Musix

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 20 ਮਾਰਚ 2021
ਦ੍ਰਿਸ਼ 2 171 712
238

Presenting the Official Trailer of Malayalam Movie #Nayattu
Directed By: Martin Prakkat
Produced By: Ranjith, PM Sasidharan
Banner: Gold Coin Motion Picture Company, Martin Prakkat Films
Written By: Shahi Kabir
Director Of Photography: Shyju khalid
Edited By: Mahesh Narayanan, Rajesh Rajendran
Music By: Vishnu Vijay
Executive Producer: Agnivesh Ranjith
Chief Associate Director: Jithu Ashraf
Sound Design: Ajayan Adat
Additional Trailer Music Support: Gopi Sundar
Art Director: Dileep Nath
Line Producer: Bineesh Chandran
Sound Mix: Pramod Thomas
Make Up Artist: Ronex Xavier
Costume Designer: Sameera Saneesh
Lyrics By: Anwar Ali, Vinayak Sasikumar
End Title Song: Vedan
Production Controller: Shabeer Malavattath
Colour Designer: Liju Prabhakar
Trailer Cuts: Saiju Sreedharan, Sharath George Benny
Stills By: Anoop Chacko
Design By: Oldmonks
Distribution: Magic Frames Release
CAST : Kunchacko Boban, Joju George, Nimisha Sajayan, Jaffer Idukki
#Nayattu #OfficialTrailer #KunchackoBoban
Music On: 123Musix
Digital Partner: Avenir Technology
Don’t forget to like, subscribe and share our channel with your friends. This way we can keep bringing you even more videos. :-)
Subscribe Us : avenir.to/Qx2YN
Like on Facebook : avenir.to/wfPEo
Follow on Instagram : avenir.to/xieYB
Follow on Twitter : avenir.to/d9RSf
➤ ANTI-PIRACY WARNING ✪
This content is Copyrighted to 123 Musix Entertainments Private Limited. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Nayattu, Nayattu Trailer, Nayattu Movie, Kunchacko Boban, Nimisha Sajayan , Joju George, Martin Prakkat, Shahi Kabir, Shyju Khalid, Shyju Khalid Mahesh Narayanan Vishnu Vijay, Movie Trailers, Malayalam Movie Trailers, Kunchacko Boban Movies
#Nayattu #NayattuMovie #MartinPrakkat #MartinPrakkatFilms #GoldCoinMotionPictureCompany #RanjithPMSasidharan #KunchackoBoban #NimishaSajayan #JojuGeorge #ShahiKabir #ShyjuKhalid #MaheshNarayanan #123Musix

123Musix
ਟਿੱਪਣੀਆਂ  
 • luck mc

  luck mc

  16 ਮਿੰਟ ਪਹਿਲਾਂ

  ❤️❤️❤️

 • ELVA MARIYA

  ELVA MARIYA

  2 ਘੰਟੇ ਪਹਿਲਾਂ

  Very bad fillim

  • SHEEN PC

   SHEEN PC

   2 ਘੰਟੇ ਪਹਿਲਾਂ

   85% of people who watched it says it’s a good film. I also watched it and I loved this.

 • nouf

  nouf

  2 ਘੰਟੇ ਪਹਿਲਾਂ

  ഈ filim ഏത് platformil ആണ് കാണാൻ കഴുയുക?..amazon prime ഇൽ ഉണ്ടോ??

  • SHEEN PC

   SHEEN PC

   2 ਘੰਟੇ ਪਹਿਲਾਂ

   Netflix

 • Anand Krishna

  Anand Krishna

  2 ਘੰਟੇ ਪਹਿਲਾਂ

  പടം കണ്ടു.
  Film മായി വലിയ ബന്ധം ഇല്ലാത്ത incident ആണെങ്കിലും ഓർമ്മ വന്നത് മാധ്യമ പ്രവർത്തകൻ ബഷീറിന്റെ കൊലപാതകം ആണ്.
  അത് നടക്കും എങ്കിൽ ഇതും നടക്കാൻ സാധ്യത ഉണ്ട് എന്നാണ് എനിക്ക് തോന്നിയത്.
  After all there is nothing good in Indian politics.
  Hats off to Director and crew.

 • SANDIPAN CHANDRA

  SANDIPAN CHANDRA

  3 ਘੰਟੇ ਪਹਿਲਾਂ

  South Indian movies masterpiece than lots of the Bollywood movies 👍

 • Law Malayalam

  Law Malayalam

  3 ਘੰਟੇ ਪਹਿਲਾਂ

  Ithile accident ile niyamavashangal ariyan

 • royar's official

  royar's official

  3 ਘੰਟੇ ਪਹਿਲਾਂ

  Satharana cinema pole kazcha kaare thripthipeduthan olla Oru movie
  Alla
  This movie shows the ultimate reality
  100% reality based movie

 • harshikesh kamble

  harshikesh kamble

  4 ਘੰਟੇ ਪਹਿਲਾਂ

  Watched yesterday...what a brilliant film made🔥.right now only south industry & marathi industry is giving content..hats off u.love nd respect from Maharashtra

  • harshikesh kamble

   harshikesh kamble

   2 ਘੰਟੇ ਪਹਿਲਾਂ

   @ENFORCER yes.bro.nd i m proudly fan of 4 language

  • ENFORCER

   ENFORCER

   2 ਘੰਟੇ ਪਹਿਲਾਂ

   Bro there is no south industry it's 4 different industries tamil, telugu, malayalam, kannada based on language just like marathi

 • KARISHMA

  KARISHMA

  4 ਘੰਟੇ ਪਹਿਲਾਂ

  2021 il theatreil poyi cash kalanja aadyathe padam...worst climax.. ippozhathe malayalam cinemayum newsum thammilulla difference manassilaavunnilla.. I dont understand how people compare this with the legendary drishyam 2..And what is with the heroine? Can't she give any expression other than the poker face??

  • SHEEN PC

   SHEEN PC

   2 ਘੰਟੇ ਪਹਿਲਾਂ

   You want only mass entertainment film. People from other states appreciate the brilliance of new age Malayalam cinema and you are saying negative. 85% of people who watched this film loved it.

 • Sudev Tp

  Sudev Tp

  5 ਘੰਟੇ ਪਹਿਲਾਂ

  പടം കണ്ടിട്ട് വന്നു ട്രെയിലർ കണുന്നവർ ഉണ്ടോ🔥

 • Annliya.c.j Annliya

  Annliya.c.j Annliya

  5 ਘੰਟੇ ਪਹਿਲਾਂ

  Potta padam......... Nannayitila...

 • Shahirsha

  Shahirsha

  5 ਘੰਟੇ ਪਹਿਲਾਂ

  Climaxe nokki irunn monji poi

 • Seemon Paravoor

  Seemon Paravoor

  6 ਘੰਟੇ ਪਹਿਲਾਂ

  പടം കണ്ടതിന് ശേഷം വന്ന് കാണുന്നവർ ഉണ്ടോ ??

 • Aziya A R

  Aziya A R

  7 ਘੰਟੇ ਪਹਿਲਾਂ

  Vere level padam🔥

 • Rajisha Vasudevan

  Rajisha Vasudevan

  8 ਘੰਟੇ ਪਹਿਲਾਂ

  Spr ഫിലിം ആട്ടോ.ഞാൻ കണ്ടു. കണ്ടുകഴിഞ്ഞാൽ വല്ലാത്ത ഫീൽ ആണ് 🤣

 • Ani Paulson

  Ani Paulson

  9 ਘੰਟੇ ਪਹਿਲਾਂ

  സിഎം പോരാ

 • Vismaya Cm

  Vismaya Cm

  11 ਘੰਟੇ ਪਹਿਲਾਂ

  Malayala cinima orupad munnot sancharichirikunnu.....💞💞💞🔥🔥

 • hari prasath

  hari prasath

  11 ਘੰਟੇ ਪਹਿਲਾਂ

  அருமையான படம்👍

 • Rehan Khan 19HNB001

  Rehan Khan 19HNB001

  12 ਘੰਟੇ ਪਹਿਲਾਂ

  Vishnu vijay🔥🔥🔥🔥

 • roshied m

  roshied m

  14 ਘੰਟੇ ਪਹਿਲਾਂ

  Movie went good until half time
  But climax isn’t thrilling
  Felt like there must be a thrilling climax due to the way movie was lagging a bit and giving some hints ....
  Although nice try maybe am not a good viewer of this new theme

  • Captain Cranium

   Captain Cranium

   7 ਘੰਟੇ ਪਹਿਲਾਂ

   It's because you didn't understand what the climax meant. Watch it again and pay attention to the dialogues. The climax has a deep meaning

 • roshied m

  roshied m

  14 ਘੰਟੇ ਪਹਿਲਾਂ

  Watched in Netflix 👎🏼

 • MINNUS MEDIA

  MINNUS MEDIA

  15 ਘੰਟੇ ਪਹਿਲਾਂ

  ഇങ്ങനെയൊക്കെ പടങ്ങൾ ഉണ്ടോ എന്റെ 2മണിക്കൂർ പോയി കണ്ടിട്ട് ഒന്നും മനസിലായില്ല

 • Spice Boat

  Spice Boat

  16 ਘੰਟੇ ਪਹਿਲਾਂ

  What a Movie...👌👌👌

 • Jishnu VR

  Jishnu VR

  16 ਘੰਟੇ ਪਹਿਲਾਂ

  ക്ലൈമാക്സ് പോരാ എന്നു പറയുന്നവരോട് നായാട്ട് എന്ന ചിത്രത്തിൽ ആ രണ്ട് police കാർ ചെയ്യാത്ത കുറ്റത്തിന് അവസാനഘട്ടം വരെ രക്ഷപ്പെടാൻ ശ്രമിച്ചിട്ടും കൂടെയുള്ള സഹപ്രവർത്തകരും ഭരിക്കുന്നവരും സത്യം എന്താണ് എന്ന് അറിഞ്ഞിട്ടും കൂടി സഹയികാതെ അവരുടെ ഉള്ളിലെ നിസ്സഹായ അവസ്ഥയാണ് അതിൽ ചൂണ്ടികാണിക്കുന്നത്. അത് വളരെ നന്നായി director ചെയ്തിട്ടുമുണ്ട്. .ഇതൊക്കെയാണ് പോലീസ് ജീവിതം വളരെ പച്ചയായി കാണിച്ചിട്ടുള്ള സിനിമ.💯
  ഹാപ്പി ending ആയിട്ടുള്ള സിനിമകൾ മാത്രം ഇഷ്ട്ട പെടുന്നവരോട് പറഞിട്ട് കാര്യമില്ല..

  • മലയാളി Deadpool

   മലയാളി Deadpool

   6 ਘੰਟੇ ਪਹਿਲਾਂ

   അതെ 👌

 • rose123

  rose123

  17 ਘੰਟੇ ਪਹਿਲਾਂ

  Joju chetta! Vannam koodi kkodi, pandi chadi, ningal pottunnathinu munpu, enthenkilum cheyyoo!

 • Kumar Ramakrishnan

  Kumar Ramakrishnan

  17 ਘੰਟੇ ਪਹਿਲਾਂ

  Just finished watching this movie on Netflix.. And honestly, I loved it.. Great movie..
  I don't understand why people are complaining about the climax.. I think that was a fabulous climax..

 • FAHAD NK

  FAHAD NK

  18 ਘੰਟੇ ਪਹਿਲਾਂ

  നായാട്ടല്ല. നര നായാട്ട് 👌 💯 🔥 🔥 🔥

 • [ഞമ്മള് മലപ്പുറംകാരനാ]

  [ഞമ്മള് മലപ്പുറംകാരനാ]

  18 ਘੰਟੇ ਪਹਿਲਾਂ

  Verum vanam💦 padam

 • arafat jamil

  arafat jamil

  19 ਘੰਟੇ ਪਹਿਲਾਂ

  Why Malayalam movie don't dubbed in Hindi??

  • ENFORCER

   ENFORCER

   2 ਘੰਟੇ ਪਹਿਲਾਂ

   @arafat jamil it's sad but a big majority out there only give attention to that kinda films

  • arafat jamil

   arafat jamil

   6 ਘੰਟੇ ਪਹਿਲਾਂ

   @Aswin do you know me??no,so mind your behaviour and don't generalize "you people"

  • Aswin

   Aswin

   7 ਘੰਟੇ ਪਹਿਲਾਂ

   Because these movies are not mass masala movies so you people may not like it.. I have seen it before

 • അള്ളാഹ ബിലാൽ ഇക്ക.

  അള്ളാഹ ബിലാൽ ഇക്ക.

  19 ਘੰਟੇ ਪਹਿਲਾਂ

  Climax sed akeee jojo😔😔😔

 • SL AA

  SL AA

  19 ਘੰਟੇ ਪਹਿਲਾਂ

  ഉണ്ടപക്രുനെ CM ആകാമായിരുന്നു..😜.
  ഓഹ്..ഒരു തീവ്രവാദിയെ പിടിക്കുന്ന പോലെയാ പോലീസിന്റെ കളികൾ.😃

 • oru kathai sollataa sir ???

  oru kathai sollataa sir ???

  19 ਘੰਟੇ ਪਹਿਲਾਂ

  Padam adipoli 👌🏿🔥🔥🔥🔥🔥🔥🔥🔥

 • All Vedios Media

  All Vedios Media

  20 ਘੰਟੇ ਪਹਿਲਾਂ

  Oru koppum illa. Ipo kande ullu. Mangatholi. Veruthe jaanan wait cheythu.

 • pothulas16

  pothulas16

  21 ਘੰਟੇ ਪਹਿਲਾਂ

  i didnt like the ending....

 • bramuz chopra

  bramuz chopra

  21 ਘੰਟੇ ਪਹਿਲਾਂ

  Ipolathe kaalath athyavasyam aayi erangeenda type padam

 • NIkhil G

  NIkhil G

  22 ਘੰਟੇ ਪਹਿਲਾਂ

  Climax.kop aki

 • Asha Ratheesh

  Asha Ratheesh

  23 ਘੰਟੇ ਪਹਿਲਾਂ

  Enthu potta climax, real life kanan cinema kanano? Sathyam theliyich policine escape cheyyanarunnu.

  • Noufal Leo

   Noufal Leo

   21 ਘੰਟੇ ਪਹਿਲਾਂ

   എല്ലാം happy ending ആവണം വേണം എന്ന് വെച്ചാൽ എങ്ങനെയാ.... നമ്മുടെ രാഷ്ട്രീയ സ്വഭാവം കൃത്യമായി കാണിച്ച് തന്നു

  • Jithin Raj

   Jithin Raj

   21 ਘੰਟੇ ਪਹਿਲਾਂ

   Angane Kure cliche padangal undallo.. ini ingane kurachu padangalum irangatte. Enthayalum Padam kandu kazhinjappo kittiya hangover ippozhum mariyittilla.

 • കാശി കാശി

  കാശി കാശി

  23 ਘੰਟੇ ਪਹਿਲਾਂ

  വേറെ ലെവൽ പടം 😍😍

 • Rajesh Kumar

  Rajesh Kumar

  ਦਿਨ ਪਹਿਲਾਂ

  Wonderful movie

 • ROJI SAJAN THOMAS Reg No:530

  ROJI SAJAN THOMAS Reg No:530

  ਦਿਨ ਪਹਿਲਾਂ

  Cinema climaxil serikkum nirashapeduthi realistic films munpum ondayittum but they have a clean ending too.

 • Vishnu ck

  Vishnu ck

  ਦਿਨ ਪਹਿਲਾਂ

  സിനിമ കണ്ടതിന് ശേഷം ഒന്നൂടെ trailer കാണാൻ വന്നവരുണ്ടെങ്കിൽ ലൈക്‌ അടിക്കുക 😁😁

 • Mangai s

  Mangai s

  ਦਿਨ ਪਹਿਲਾਂ

  I am Tamizhian, this movie is really fantastic and raw. It's a real world movie and I am still disturbed with the climax...

 • K R Rahul Raghavan

  K R Rahul Raghavan

  ਦਿਨ ਪਹਿਲਾਂ

  Terrific movie saw it today 🔥🔥. Kudos to all the artists especially Nimisha Sajayan🔥🔥👏👏

 • Martin Haller

  Martin Haller

  ਦਿਨ ਪਹਿਲਾਂ

  Vadamvalikku kunjacko munpil ninnappole… film nte route pidikitti…. Munnira makers palarum hhurichariyatha oru karyamanu….. reality !!! Result um average il othungiyille!

 • Muhammed Nihal

  Muhammed Nihal

  ਦਿਨ ਪਹਿਲਾਂ

  ജാതിയും മതവും നിയമവും ഒരുമിച്ച് ഒരുമ്പെട്ടാൽ പോലീസുകാരന് സ്ഥിതി സാധാരണ മനുഷ്യനിലും നിസ്സഹായം ആണെന്ന് കാണിച്ചുതന്ന പടം

 • VISHNU SUNIL

  VISHNU SUNIL

  ਦਿਨ ਪਹਿਲਾਂ

  Rashtriya karude adimakal mathramane police ennu eee movie kandavarkke manasilavum 💯

 • Arun Balakrishnan

  Arun Balakrishnan

  ਦਿਨ ਪਹਿਲਾਂ

  *നായാട്ട്* കണ്ടു .
  എന്റെ പൊന്നോ , പടം കണ്ടാൽ പോലീസിൽ ചേരാൻ ആഗ്രഹിക്കുന്നവർ അല്പം ഒന്ന് അറയ്ക്കും.😣
  'ആക്ഷൻ ഹീറോ ബിജു'വും , 'സിങ്കം' ഉം , 'കമ്മീഷണർ' ഉം ഒന്നുമല്ല. ഇതാണ് ശരിക്കുള്ള പോലീസ് ജീവിതം.
  *പോലീസ് എന്നാൽ- എന്നും അധികാരവർഗ്ഗത്തിന്റെ ബലിയാടുകൾ* 😶

 • Umesh Anand

  Umesh Anand

  ਦਿਨ ਪਹਿਲਾਂ

  I felt it is as good or even better than Tamil film Visaranai!!! The Dalit politics in the film is handled so well, and Tamil directors need citation here.

  • V FOR

   V FOR

   ਦਿਨ ਪਹਿਲਾਂ

   ரெண்டுமே நல்லா இருக்கு,ஆன இந்த படம் கொஞ்சம் வித்தியாசமா இருக்கு..

  • Jackcin John

   Jackcin John

   ਦਿਨ ਪਹਿਲਾਂ

   I agreed its a good mvie but not better than visaranai!.()

 • veerendra bahubali

  veerendra bahubali

  ਦਿਨ ਪਹਿਲਾਂ

  നല്ല realistic പടം.. ഇത് തന്നാണ് നാട്ടിൽ നടക്കണതും

 • Aliyar vellamunda

  Aliyar vellamunda

  ਦਿਨ ਪਹਿਲਾਂ

  ശരിക്കും പക്കാ രാഷ്ട്രീയം തന്നി കൂറത്തരം എല്ലാം ഉണ്ട്. പക്ഷേ അവസാനം മാത്രം സങ്കടം ആക്കി പരാജയം കാരണം ഇനി അവരെ പോലെ ഉള്ളവർ സൈക്കോകൾ ആയി മാറും. രണ്ടാം ഭാഗം ഇറക്കും രണ്ടാളും ഇതിന്റെ പിന്നിലെ രാഷ്ട്രീയകാരെ കൊല്ലുന്നത്. 🤓

 • MS Creations

  MS Creations

  ਦਿਨ ਪਹਿਲਾਂ

  കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഈ അടുത്ത് കണ്ടതിൽ എറ്റവും മികച്ച പടം ❣️ ജോജു..😘

 • Sang Sana

  Sang Sana

  ਦਿਨ ਪਹਿਲਾਂ

  ക്ലൈമാക്സ്‌ 👎👎👎👎👎👎

 • malaiyandi k

  malaiyandi k

  ਦਿਨ ਪਹਿਲਾਂ

  2021 best thriller move 100/100

 • Mallu tips

  Mallu tips

  ਦਿਨ ਪਹਿਲਾਂ

  It's all about police department.

 • PRAGIN AMBROSE

  PRAGIN AMBROSE

  ਦਿਨ ਪਹਿਲਾਂ

  നായാട്ട് സിനിമയിൽ ക്ലൈമാക്സ് കാണിച്ചില്ല
  ഭാഗം ടു അടുത്തുതന്നെ ഉണ്ടാമേ

 • Mallu tips

  Mallu tips

  ਦਿਨ ਪਹਿਲਾਂ

  Netflix rocks.good movie. But it is a spoiler

 • Sulfiz Vlogs

  Sulfiz Vlogs

  ਦਿਨ ਪਹਿਲਾਂ

  Joju one of the finest artist 🥰😍 🔥 but climax was not as much expected 👍

 • ali bai

  ali bai

  ਦਿਨ ਪਹਿਲਾਂ

  സിനിമ കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു എങ്കിലും അവസാനം. ക്ലൈമാക്സ് ഒരിക്കൽ കൂടി ഉഷാറാക്കാം ആയിരുന്നു.. സിനിമയിൽ നന്മയാണ് വിജയിക്കേണ്ടത് അവസാനം ഇവിടെ തിന്മ വിജയിച്ചു.. ഇതൊന്നും ഒരു കാര്യം മനസ്സിലാക്കാം കുറ്റവാളി അല്ലായെങ്കിൽ കുറ്റവാളി ആക്കാൻ പോലീസിന് എന്ത് കളിയും കളിക്കാമെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാകും അതുകൊണ്ട് ഈ സിനിമയിൽ തിന്മയാണ് വിജയിച്ചത് നന്മ വിജയിക്കണം ആയിരുന്നു.
  തിരക്കഥാകൃത്ത് എഴുതിയ തിരക്കഥയിൽ അവസാനം ക്ലൈമാക്സ് ഒന്നുകൂടി ഉഷാറാക്കാം ആയിരുന്നു. അവസാനം കുഞ്ചാക്കോ ബോബൻ ഓടി പോകുന്നുണ്ട് ആ സമയത്ത് അവിടെ നല്ല രക്ഷപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയുടെ മൊബൈൽ വെച്ച് ഇതിൽ ഫേസ്ബുക്ക് ഉണ്ടോ എന്ന് ചോദിച്ചു ആ ഫേസ്ബുക്കിൽ ഒരു ലൈവ് വീഡിയോ ഇടാമായിരുന്ന. ഇന്നലെ അറസ്റ്റ് ചെയ്തത് ഞങ്ങൾ അല്ല എന്നും ഇത് രാഷ്ട്രീയപരമായ കളിയാണ് എന്നും ഇതിൽ ഞങ്ങൾ തെറ്റുകാരൻ ഡ്രൈവർ വേറെ ഒരാൾ ആയിരുന്നു എന്നും ഉള്ളതിനെ ഞങ്ങളുടെ കൂടെ ഉള്ള ഒരു പോലീസുകാരൻ അവസാന മൊഴി കൊടുത്ത ഒരു മൊബൈലും വീഡിയോയും ഉണ്ട് അദ്ദേഹം ഇവിടെ വെച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് ഒരു വീഡിയോ ഇടാമായിരുന്നു. നാട് ഭരിക്കുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടി ഞങ്ങളുടെ മുതിർന്ന പോലീസുകാർ ഇതിൽ ഒത്തുകൂടി ഇരിക്കുകയാണ് എന്നും അവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല എന്നും ഞങ്ങൾ രക്ഷിക്കുവാൻ ജനങ്ങൾ അറിയുവാനും കോടതിയിൽ ഉള്ളവർ അറിയുവാൻ വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത് എന്നും പറഞ്ഞു ആ വീഡിയോ കട്ട് ചെയ്ത് ഫേസ്ബുക്കിൽ അയക്കാം ആയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ കപട രാഷ്ട്രീയം അവിടെ അവസനിക്കുമയിരുന്ന്.സിസി ടിവി ദൃശ്യങ്ങൾ നോക്കി അവരുടെ കൂടെ ഉള്ള ഡ്രൈവറുടെ മഴയും കോടതിയിൽ ഈ നല്ലവരായ പോലീസുകാർ അവർക്കൊപ്പം നിന്ന് കോടതിയിൽ കാണിക്കമയിരുന്ന്. അവൻ ഓടി പോയതിനു ശേഷമാണ് ഈ പോലീസുകാരൻ ജീവൻ രക്ഷിക്കുവാൻ വേണ്ടി താൻ ആൽക്കഹോളിൽ ആണ് എന്ന് അറിഞ്ഞിട്ടും വണ്ടി എടുത്തത് എന്ന് കോടതിയിൽ അറിയിക്കാമായിരുന്നു അതിനുശേഷമാണ് ഹോസ്പിറ്റലിലേക്ക് എത്തുന്നതിനുമുമ്പ് അദ്ദേഹം മരണപ്പെട്ടത് എന്നും കോടതിയിൽ വാദിക്കാം ആയിരുന്നു.
  മികച്ച ഒരു ക്ലൈമാക്സ് ഈ സിനിമക്ക് കിട്ടുമായിരുന്നു ഇത് പോലെ ആണെങ്കിൽ. അതിനുശേഷം നല്ലവരായ പോലീസുകാർ അതിൽ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട് അവർക്ക് ഇവരോടൊപ്പം നിന്ന് കോടതിയിൽ ഫൈറ്റ് ചെയ്ത ഈ രാഷ്ട്രീയക്കളി അവിടെ അവസാനിപ്പിക്കാമായിരുന്നു അങ്ങനെ നന്മ വിജയിക്കും ആയിരുന്നു..
  ഇങ്ങനെ ഒരു ക്ലൈമാക്സ് ആണെങ്കിൽ പടം ഇതിനേക്കാൾ സൂപ്പർ ആയേനെ.
  ഒരു സിനിമ കണ്ടാൽ എവിടെ എന്തെല്ലാം മാറ്റങ്ങൾ വേണം എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും പക്ഷേ നമുക്ക് കഴിയില്ലല്ലോ എവിടെയും എത്തിപ്പെടുവാൻ.
  പാവം സിനിമ പ്രേമി ആയ ഞാൻ.

  • Music Lover

   Music Lover

   ਦਿਨ ਪਹਿਲਾਂ

   Ith oru pakshe aarudeyenkilum jeevithathil sambhavichathaanenkilo, climax kooduthal jeevithathod aduth ninnathaayi thoni, avar ath cinematic aakkaan sremichittillaa

 • its me anna❣️

  its me anna❣️

  ਦਿਨ ਪਹਿਲਾਂ

  Padam polii💥

 • vipin v.v

  vipin v.v

  ਦਿਨ ਪਹਿਲਾਂ

  Good movie...👍👍👍

 • Nithya Nair

  Nithya Nair

  ਦਿਨ ਪਹਿਲਾਂ

  Super movie..

 • Subin

  Subin

  ਦਿਨ ਪਹਿਲਾਂ

  1.04 ആ chettan uff mwonee

 • Subin

  Subin

  ਦਿਨ ਪਹਿਲਾਂ

  Ente mwonne aa adi undakunne chettan uff acting💥💥💥💥

 • Karthik Karazhma

  Karthik Karazhma

  ਦਿਨ ਪਹਿਲਾਂ

  Joju 🔥🔥🔥

 • M Chinnatty

  M Chinnatty

  ਦਿਨ ਪਹਿਲਾਂ

  നല്ല സിനിമ ഏതാണ് എന്നുള്ള ചോദ്യത്തിനുള്ള ഉദാഹരണം

 • vpopzienz

  vpopzienz

  ਦਿਨ ਪਹਿਲਾਂ

  ചില യഥാർഥ്യങ്ങൾ ഉൾകൊള്ളാൻ നമ്മൾ തയാറാകുന്നു ഒപ്പം നാം വളരെ ചെറുതാവുകയും ചെയ്യുന്നു

 • THIS IS FOR YOU

  THIS IS FOR YOU

  ਦਿਨ ਪਹਿਲਾਂ

  Climax polinju mosham mosham

 • Aashiq Muhammed

  Aashiq Muhammed

  ਦਿਨ ਪਹਿਲਾਂ

  Climax shokam aaki kalanju ..

 • Isam Op

  Isam Op

  ਦਿਨ ਪਹਿਲਾਂ

  Climax🤣🤣

  • Ajay M

   Ajay M

   ਦਿਨ ਪਹਿਲਾਂ

   ചിരി വന്നോ

 • Annie Paul

  Annie Paul

  ਦਿਨ ਪਹਿਲਾਂ

  Poli padam after padam

 • sy kk

  sy kk

  ਦਿਨ ਪਹਿਲਾਂ

  രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയക്കാരനും IPS കാരും ചേർന്ന് പാവപ്പെട്ട പോലീസുകാരെ കുരുതി കൊടുക്കുന്നതിന്റെ നേർക്കാഴ്ച.... പോലീസുകാർ കണ്ടിരിക്കേണ്ട ചിത്രം

  • rose123

   rose123

   17 ਘੰਟੇ ਪਹਿਲਾਂ

   Absolutely

 • Faizal Faizy

  Faizal Faizy

  ਦਿਨ ਪਹਿਲਾਂ

  Thrilladippikkunna padam

 • Faizal Faizy

  Faizal Faizy

  ਦਿਨ ਪਹਿਲਾਂ

  Adipolippadam pakshe climax kurachukoodi venamaayirunnu

 • Deepak Roshan

  Deepak Roshan

  ਦਿਨ ਪਹਿਲਾਂ

  സിനിമ കാണാൻ പോവുന്നതിന് മുൻപ് trailer കാണാൻ വന്നവർ ഉണ്ടോ

 • Rani Subash

  Rani Subash

  ਦਿਨ ਪਹਿਲਾਂ

  Climax കുറച്ചൂടി പ്രതീക്ഷിച്ചു

 • Kannan Ramesh

  Kannan Ramesh

  ਦਿਨ ਪਹਿਲਾਂ

  What is the msg that director wants to deliver? Police should always be scared of criminals? Or politicians always wins?? I don’t understand

  • Rahul

   Rahul

   ਦਿਨ ਪਹਿਲਾਂ

   Message is simple, Govt is utilizing police, but at the same time it will victimise police to be in power. Last scene shows that every thing is giving way to democracy and the democracy is blind

  • JoMoN

   JoMoN

   ਦਿਨ ਪਹਿਲਾਂ

   There need not be a message in every movie.

 • hariram builders

  hariram builders

  ਦਿਨ ਪਹਿਲਾਂ

  ജോജു ചേട്ടൻ കിടുവേ

 • Prima Suman

  Prima Suman

  ਦਿਨ ਪਹਿਲਾਂ

  Climax ശോകം, ക്ലൈമാക്സ്‌ നല്ല രീതിയിൽ തീർക്കാൻ ഉള്ള thread ഉണ്ടായിരുന്നു എന്നിട്ട് കൊണ്ട് പോയി കുളമാക്കി

 • VISHNU LAL

  VISHNU LAL

  ਦਿਨ ਪਹਿਲਾਂ

  ഇപ്പൊ കണ്ടു തീർത്തിട്ട് വരുന്ന വഴിയാ... ഇജ്ജാതി പടം 😍😍😍
  Joju ❤chackochan...

 • CREATIVE THINGS

  CREATIVE THINGS

  ਦਿਨ ਪਹਿਲਾਂ

  ജോജു ജോർജ് ചേട്ടൻ ഒരു രക്ഷയും ഇല്ല നല്ല അഭിനയം

 • Abhijith Suresh

  Abhijith Suresh

  ਦਿਨ ਪਹਿਲਾਂ

  1:13
  Machaan oru reksha illa..... Even though has only small role

 • DJ《》 βŁ3ŇĐ

  DJ《》 βŁ3ŇĐ

  ਦਿਨ ਪਹਿਲਾਂ

  Movie കണ്ടു കഴിഞ്ഞു വന്നവർ ഉണ്ടോ
  😁😁😁😁

  • C J

   C J

   9 ਘੰਟੇ ਪਹਿਲਾਂ

   @GHOSTRIDER telegram il search cheythal mathi

  • GHOSTRIDER

   GHOSTRIDER

   11 ਘੰਟੇ ਪਹਿਲਾਂ

   @C J telegram link indo

  • HEMANTH KISHORE

   HEMANTH KISHORE

   19 ਘੰਟੇ ਪਹਿਲਾਂ

   Climax chadchu..pora climax tharam

  • C J

   C J

   20 ਘੰਟੇ ਪਹਿਲਾਂ

   @AmarNathan telegram

  • AmarNathan

   AmarNathan

   21 ਘੰਟੇ ਪਹਿਲਾਂ

   @C J engane kanum ? Nokkam

 • Nived Morpheuleas

  Nived Morpheuleas

  ਦਿਨ ਪਹਿਲਾਂ

  Ultimate movie❤️

 • Akash

  Akash

  ਦਿਨ ਪਹਿਲਾਂ

  Verum pattikkyana padam..claimax enthan nokan nammal family motham kuththirnu kandu pakshe chammi poyi😭😭claimax illa

  • Surya Devan

   Surya Devan

   ਦਿਨ ਪਹਿਲਾਂ

   Correct🤣

 • Nitheesh Poul

  Nitheesh Poul

  ਦਿਨ ਪਹਿਲਾਂ

  OTT relicensing after coming gooys

 • JUST FOR SMILE WORLD

  JUST FOR SMILE WORLD

  ਦਿਨ ਪਹਿਲਾਂ

  Super padam anu

 • Sarin

  Sarin

  ਦਿਨ ਪਹਿਲਾਂ

  All actors did their best performance. But was wondering who that new guy was. The angry relative of Nimisha’s character. He did a good job too. Good thriller movie. Unexpected ending.

 • ChiPpO oo

  ChiPpO oo

  ਦਿਨ ਪਹਿਲਾਂ

  HD ഇറങ്ങിയത് കൊണ്ട് Trailer kaanan vannavar Undo😂✌

 • Abin

  Abin

  ਦਿਨ ਪਹਿਲਾਂ

  👌

 • Akhil Balan

  Akhil Balan

  ਦਿਨ ਪਹਿਲਾਂ

  Kunjako boban ,joju,nimisha,thakarthu abinayichu..Martin prakat sir nys movie

 • Aravind Aj

  Aravind Aj

  ਦਿਨ ਪਹਿਲਾਂ

  Pwoli cinema

 • Deepu Das

  Deepu Das

  ਦਿਨ ਪਹਿਲਾਂ

  സിനിമ കൊള്ളാം....ഇതിലെ C. M ആയിട്ട് ആ വളിയനെ വേണ്ടായിരുന്നു.വേറെ ആരെയെങ്കിലും വയ്ക്കാമായിരുന്നു. ഒരു ചീഞ്ഞ അഭിനയം

  • Noufal Leo

   Noufal Leo

   21 ਘੰਟੇ ਪਹਿਲਾਂ

   Same opinion

  • Pavin Appu

   Pavin Appu

   ਦਿਨ ਪਹਿਲਾਂ

   Satyam

 • Ansal alimbhoz

  Ansal alimbhoz

  2 ਦਿਨ ਪਹਿਲਾਂ

  DVD Released ❤

 • priyanshu Das

  priyanshu Das

  2 ਦਿਨ ਪਹਿਲਾਂ

  Bhai Hindi me aya he kya

 • Senitha Sruthi

  Senitha Sruthi

  2 ਦਿਨ ਪਹਿਲਾਂ

  Film kidu 👍
  Jafar idukki CM vendayirunnu 🤬.
  Except him ellavarum thakkarthu 💥

 • Ashik Ash

  Ashik Ash

  2 ਦਿਨ ਪਹਿਲਾਂ

  Climax kond poyi thulachu😪

  • kavitha krishnaa

   kavitha krishnaa

   2 ਦਿਨ ਪਹਿਲਾਂ

   padesk.info/two/gpqVa4C1l3WBsZo/v

 • D RAMESH

  D RAMESH

  2 ਦਿਨ ਪਹਿਲਾਂ

  Any kannadigas here like 👌🙏

 • Preethy Joy

  Preethy Joy

  2 ਦਿਨ ਪਹਿਲਾਂ

  Veena - Super dear!!!

 • Roopika RoopZ

  Roopika RoopZ

  2 ਦਿਨ ਪਹਿਲਾਂ

  Super

 • കുറുപ്പ് _സുകുമാരകുറുപ്പ്_

  കുറുപ്പ് _സുകുമാരകുറുപ്പ്_

  2 ਦਿਨ ਪਹਿਲਾਂ

  ഈ പടം ഇന്നാ കണ്ടേ പടം ഒരു രക്ഷയും ഇല്ല അനിൽ ഏട്ടനെ പടത്തിൽ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി എനിയും ഒരു വാട് കഥാപാത്രങ്ങൾ നമ്മുക്ക് നൽകേണ്ട ആളായിരുന്നു 🌹

  • FAHAD NK

   FAHAD NK

   47 ਮਿੰਟ ਪਹਿਲਾਂ

   #nouf net flixil kandu

  • nouf

   nouf

   2 ਘੰਟੇ ਪਹਿਲਾਂ

   ഏത് plat ഫോമിൽ ആണ് പടം ഉള്ളത്?

  • കുറുപ്പ് _സുകുമാരകുറുപ്പ്_

   കുറുപ്പ് _സുകുമാരകുറുപ്പ്_

   8 ਘੰਟੇ ਪਹਿਲਾਂ

   @FAHAD NK ha

  • FAHAD NK

   FAHAD NK

   18 ਘੰਟੇ ਪਹਿਲਾਂ

   സത്യം 😔 പടം ശരിക്കും പൊളിച്ചു.