കിഡ്നി രോഗി ആകാന്‍ ആഗ്രഹിക്കാത്തവര്‍ ഈ വീഡിയോ കാണാതെ പോകരുത് /Baiju's Vlogs

ਦ੍ਰਿਸ਼ 1 553 032
2 300

കിഡ്നി രോഗി ആകാന്‍ ആഗ്രഹിക്കാത്തവര്‍ ഈ വീഡിയോ കാണാതെ പോകരുത് /Baiju's Vlogs
Baiju's Vlogs FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT +917034800905
നാടൊട്ടുക്കും സ്ഥാപിതമാവുന്ന വൃക്കരോഗചികിത്സാ കേന്ദ്രങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും വൃക്കരോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ അതിവേഗം വർദ്ധിച്ചു വരുന്നു എന്ന യാഥാർഥ്യത്തെയാണ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നത്.

മാറുന്ന ജീവിതരീതികളും മാറുന്ന ഭക്ഷണക്രമവും ഏറ്റവുമധികം ഹാനികരമായി തീർന്നിരിക്കുന്നത് നമ്മുടെ വൃക്കകൾക്കാണ്. . വൃക്കകളുടെ ആരോഗ്യത്തെ സാവധാനം കാർന്നെടുക്കുന്ന പ്രധാന വില്ലൻ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.എപ്പോൾ തോന്നിയാലും തോന്നുന്ന അളവിൽ എന്തും തിന്നും എന്തും കുടിക്കും എന്ന രീതിയിൽ ജീവിക്കുന്നവർ തങ്ങളുടെ വൃക്കകളോട് അങ്ങേയറ്റം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന വ്യക്തികളാണ് എന്ന് നിസ്സംശയം പറയാം .

വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്ന ഭക്ഷണരീതികളെക്കുറിച്ചും ചെറുതും വലുതുമായ വൃക്കരോഗങ്ങൾ ഉള്ളവർ അവരുടെ ഭക്ഷണക്രമത്തിൽ കർശനമായും പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും Baby Memorial Hospital, Kozhikode - ലെ സീനിയർ നെഫ്രോളജിസ്റ്റും നമ്മുടെ സംസ്ഥനത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്കരോഗവിദഗ്ധനുമായ Dr. Thomas Mathew M. സംസാരിക്കുന്നു.

Baiju's Vlogs
ਟਿੱਪਣੀਆਂ  
 • Babudas Das

  Babudas Das

  19 ਘੰਟੇ ਪਹਿਲਾਂ

  👍👍👍👍👍🌹🙏

 • Simon Ck

  Simon Ck

  21 ਘੰਟੇ ਪਹਿਲਾਂ

  Sir, your speech is really inspiring.

 • M. Kumar

  M. Kumar

  ਦਿਨ ਪਹਿਲਾਂ

  Thank you Doctor for explaining very simple language.

 • Laiju Georgh

  Laiju Georgh

  2 ਦਿਨ ਪਹਿਲਾਂ

  👍👍

 • Sahada Salim

  Sahada Salim

  2 ਦਿਨ ਪਹਿਲਾਂ

  🙏🌹

 • radhakrishna pillai

  radhakrishna pillai

  2 ਦਿਨ ਪਹਿਲਾਂ

  🙏🙏🙏🙏🙏🙏🙏

 • Karappan Suresh

  Karappan Suresh

  2 ਦਿਨ ਪਹਿਲਾਂ

  Sir
  I am a CKD patient for the last 3 years and under treatment of nephrology at Thrissur medical college . I am visited op in February and prescribed medicine for 3 months which I completed in April 2021 after that I could not visit due to lockdown and more covid patient in medical college. The medicine which I used was Resosave and Acidose 500 mg. After that I consulted a general doctor online who advised me to continue the same medication which I will complete within a day or two last tested value of creatinine was 1.8 mg/ DL. I have no sugar and BP . The urine is passing normally but it is very bad smell. I am also a patient of CAD last 15 years and under treatment of cardiologist at medical college Thrissur. I seek your valuable advise sir.
  Rgds
  Suresh
  Palakkad Dist.

 • Omana Pillai

  Omana Pillai

  3 ਦਿਨ ਪਹਿਲਾਂ

  🙏🙏👌👌👌

 • Hussain Kadarahmed

  Hussain Kadarahmed

  3 ਦਿਨ ਪਹਿਲਾਂ

  ഏറ്റവും നല്ല അറിവ് ആദ്യം ആയിട്ടാണ് കേൾക്കുന്നത് അൽഹംദുലില്ലാഹ്

 • Hussain Kadarahmed

  Hussain Kadarahmed

  3 ਦਿਨ ਪਹਿਲਾਂ

  Thanks sir

 • Farooque Umar

  Farooque Umar

  3 ਦਿਨ ਪਹਿਲਾਂ

  ❤️

 • Sasi Punnakadan

  Sasi Punnakadan

  3 ਦਿਨ ਪਹਿਲਾਂ

  ഡോക്ടർ റുടെ നമ്പൻ അയക്കമോ ?
  ട്രാസ്‌ഫ്ലാന്റ് രോഗിയാണ്
  P R ശശി ആലുവ.

 • JOB KK

  JOB KK

  4 ਦਿਨ ਪਹਿਲਾਂ

  Very good class

 • Aleekoya 123

  Aleekoya 123

  5 ਦਿਨ ਪਹਿਲਾਂ

  It is a usefull instructions sir, be with
  long life, have a proprius future.

 • maria thomas

  maria thomas

  5 ਦਿਨ ਪਹਿਲਾਂ

  3pravishyam weekly dialysis cheyunna ptnu continue angane thanne cheyyano

 • Rema K

  Rema K

  5 ਦਿਨ ਪਹਿਲਾਂ

  Valare valare nalla arivukal nannaayi paranju thannirikkunnu...Doctors ingane aayirikkanam

 • Prabha Velappan Nair

  Prabha Velappan Nair

  5 ਦਿਨ ਪਹਿਲਾਂ

  Thank you Dr

 • Ranjit kumar Kumar

  Ranjit kumar Kumar

  6 ਦਿਨ ਪਹਿਲਾਂ

  Thank you sir 🙏🙏🙏

 • Azeez Mp

  Azeez Mp

  6 ਦਿਨ ਪਹਿਲਾਂ

  Itrayum vinayamulla dr maru kuravan

 • Salih K

  Salih K

  6 ਦਿਨ ਪਹਿਲਾਂ

  ഒരുപാട് നന്ദി. എന്റെ അറിവിലുള്ള ഏകദേശം 200 പരം ആളുകൾക്ക് ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. എന്റെ ഭാര്യക്ക് ഡയാലിസിസ് പറഞ്ഞിരുന്നു. (Dr. അല്ല. മറ്റൊരു ഹോസ്പിറ്റലിൽ നിന്നും) ഞാൻ പിന്നെ മതിയെന്ന് പറഞ്ഞു. അന്ന് creatinin 6.5, ശരീരമാകെ നീരും ഉണ്ടായിരുന്നു. ക്രമീകൃത ആഹാരത്തിലൂടെയും ആ കിഡ്‌നി Dr തന്നെ നിർദ്ദേശിച്ച BIZFER XT, RYMILIN D എന്നീ ഗുളികയും ആയി ഈ മാസം Creatinin 1.4 ൽ എത്തി. ഒരു വിധം എല്ലാം OK. ഡയാലിസിസ് ചെയ്യുന്നതിന് മുമ്പായി ഒന്ന് ശ്രദ്ധിക്കുന്നത് നന്നു. സിറാജ്ജുദ്ധീൻ വാണിയമ്പലം.

 • nisha faisal

  nisha faisal

  7 ਦਿਨ ਪਹਿਲਾਂ

  Suuuupperrr

 • Sujatha K

  Sujatha K

  7 ਦਿਨ ਪਹਿਲਾਂ

  Thank U Sir🙏

 • Amna _ Anu

  Amna _ Anu

  7 ਦਿਨ ਪਹਿਲਾਂ

  വളരെ നന്ദി സർ

 • Ahamed P

  Ahamed P

  7 ਦਿਨ ਪਹਿਲਾਂ

  ArivaannAarogiyamNannySir
  VeendumKaanaanTimVarattea💌👇🙏

 • BABY JOY

  BABY JOY

  7 ਦਿਨ ਪਹਿਲਾਂ

  Very informative video.. A big salute to Dr. God bless u

 • Shamsudheen AM

  Shamsudheen AM

  8 ਦਿਨ ਪਹਿਲਾਂ

  Thank you sir

 • KA Zynaba

  KA Zynaba

  8 ਦਿਨ ਪਹਿਲਾਂ

  very useful information
  Thank you Doctor

 • Yusuf Kambal

  Yusuf Kambal

  8 ਦਿਨ ਪਹਿਲਾਂ

  Supper

 • Maqsood k.M

  Maqsood k.M

  8 ਦਿਨ ਪਹਿਲਾਂ

  ചുരുക്കി പറ സാറേ

 • leela peter

  leela peter

  8 ਦਿਨ ਪਹਿਲਾਂ

  Thank you so much sir. God bless you

 • Kaliankandath

  Kaliankandath

  8 ਦਿਨ ਪਹਿਲਾਂ

  Thank you Doctor for the valuable information

 • Shalet Martin

  Shalet Martin

  9 ਦਿਨ ਪਹਿਲਾਂ

  🙏👍❤️

 • Bhuvaneswary Rmenon

  Bhuvaneswary Rmenon

  9 ਦਿਨ ਪਹਿਲਾਂ

  Thank u doctor

 • Radhakrishnan Vs

  Radhakrishnan Vs

  10 ਦਿਨ ਪਹਿਲਾਂ

  പ്രോട്ടീൻ പൗഡറുകൾ കഴിക്കാമോ

 • Dineshan Pettakkandy

  Dineshan Pettakkandy

  10 ਦਿਨ ਪਹਿਲਾਂ

  Sir ithrayum nallaclass thannathil thank you sir

 • Rafeek Ajjavara

  Rafeek Ajjavara

  10 ਦਿਨ ਪਹਿਲਾਂ

  Bakshanam yedallam kazikkamenn parayoo Dr.

 • Mary Chennath Joseph

  Mary Chennath Joseph

  10 ਦਿਨ ਪਹਿਲਾਂ

  Thank you Dr.May God bless you

 • Sasikumar R

  Sasikumar R

  10 ਦਿਨ ਪਹਿਲਾਂ

  Tku Doctor! A wonderful information to àll Kidney patients, moreover a very useful advice on the precautionary aspects of the disease that one can follow! À well-wisher?

 • KGR LIVE

  KGR LIVE

  10 ਦਿਨ ਪਹਿਲਾਂ

  Highly informative. Thank you Sir🌹👍

 • Mammootty K

  Mammootty K

  11 ਦਿਨ ਪਹਿਲਾਂ

  👍👍

 • Liny Chandy

  Liny Chandy

  11 ਦਿਨ ਪਹਿਲਾਂ

  Thank you Doctor God bless you abundantly

 • Leela Madhavan

  Leela Madhavan

  11 ਦਿਨ ਪਹਿਲਾਂ

  Thank you for the information sir

 • Vinod Kumar

  Vinod Kumar

  11 ਦਿਨ ਪਹਿਲਾਂ

  Thanks Dr 🙏🙏🙏🙏

 • AS

  AS

  11 ਦਿਨ ਪਹਿਲਾਂ

  ഈ പറയുന്ന ഗ്രാമുകളുടെ കണക്ക് എ ങ്ങനെ മനസ്സിലാക്കാനാ 🤔

 • mohan mohan

  mohan mohan

  11 ਦਿਨ ਪਹਿਲਾਂ

  Doctor protein kittan bhudimuttanu

 • Samsung Samsung

  Samsung Samsung

  11 ਦਿਨ ਪਹਿਲਾਂ

  Thankiyu

 • Sathiyanathan K P

  Sathiyanathan K P

  11 ਦਿਨ ਪਹਿਲਾਂ

  Well explained sir, thank you Dr

 • Sulaiman Abdul karim

  Sulaiman Abdul karim

  11 ਦਿਨ ਪਹਿਲਾਂ

  Thank you docter

 • Saraswathy Manghat

  Saraswathy Manghat

  12 ਦਿਨ ਪਹਿਲਾਂ

  Thanku doctor

 • Saravana Rajan

  Saravana Rajan

  12 ਦਿਨ ਪਹਿਲਾਂ

  Thank you very much Dr. 🙏🙏🙏🌹🌹🌹

 • Aadila JM

  Aadila JM

  13 ਦਿਨ ਪਹਿਲਾਂ

  Allah ee doctorinu deergayus nalkatte....iniyum rogikale samrakshikan naadhan thunakatte..aameen..

 • Anila R

  Anila R

  13 ਦਿਨ ਪਹਿਲਾਂ

  Nandi, Doctor 🙏, for valid information

 • shajikumar Bahuleyan

  shajikumar Bahuleyan

  14 ਦਿਨ ਪਹਿਲਾਂ

  ഒത്തിരി അറിവുകൾ... നന്ദി ഡോക്ടർ 🙏

 • Lila George

  Lila George

  14 ਦਿਨ ਪਹਿਲਾਂ

  Thank you doctor . very clear to understand

 • Thomas VG

  Thomas VG

  14 ਦਿਨ ਪਹਿਲਾਂ

  ഇത്രയും വിശദമായി, ലളിതമായി, കിഡ്നി രോഗത്തെപ്പറ്റിയും, അത് വരാതിരിക്കാൻ ഉള്ള മാർഗങ്ങളെപ്പറ്റി യും അറിവ് പകർന്നു തന്ന ബഹുമാനപ്പെട്ട ഡോക്ടർക്ക് ഒരായിരം നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
  വി ജി തോമസ്, അഞ്ചൽ.

 • baris eladath

  baris eladath

  14 ਦਿਨ ਪਹਿਲਾਂ

  അടിപൊളി അറിവ്

 • santhosh ravi

  santhosh ravi

  14 ਦਿਨ ਪਹਿਲਾਂ

  മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഇല്ല. ... ഇതിൽ വളർത്തു മൃഗങ്ങൾ പെടില്ല. മനുഷ്യനും അവൻ്റെ കൂടെ അധിവസിക്കുന്ന എല്ലാറ്റിനും ഇതാണ് ഗതി ... ഈ വറുതിക്കാലത്ത് പാവപ്പെട്ടവന് ആകെ കിട്ടുന്നത് കിറ്റ് മാത്രമാണ് ...

 • Abhi Jith

  Abhi Jith

  14 ਦਿਨ ਪਹਿਲਾਂ

  Tnk f vdo

 • Dr prasanth n

  Dr prasanth n

  15 ਦਿਨ ਪਹਿਲਾਂ

  My teacher🙏🙏🙏

 • Ahsana Abdul jabbar

  Ahsana Abdul jabbar

  15 ਦਿਨ ਪਹਿਲਾਂ

  👍👍👍

 • Sukumar S

  Sukumar S

  15 ਦਿਨ ਪਹਿਲਾਂ

  🙏

 • Anila.S

  Anila.S

  16 ਦਿਨ ਪਹਿਲਾਂ

  Ee arivupakarnnu. thanna DAIVATHINU nanni🙏🙏🙏

 • Krishnan T

  Krishnan T

  16 ਦਿਨ ਪਹਿਲਾਂ

  മനുഷ്യർ കണ്ട ദൈവങ്ങളാണ് നമ്മുടെ ഡോക്‌ടർന്മാർ

 • haridas mu

  haridas mu

  16 ਦਿਨ ਪਹਿਲਾਂ

  നന്ദി ഡോക്ടർ

 • Jaya Kumari

  Jaya Kumari

  16 ਦਿਨ ਪਹਿਲਾਂ

  Very effective video.Wish you a healthy long life Sir.Thank you Sir.

 • Muhammed Fh

  Muhammed Fh

  16 ਦਿਨ ਪਹਿਲਾਂ

  താങ്ക്യൂ ഡോക്ടർ....

 • Ullas Dharan

  Ullas Dharan

  16 ਦਿਨ ਪਹਿਲਾਂ

  ആൾക്കാരെ ഭയപ്പെടുത്താതെ വളരെ സൗമ്യമായിട്ടു കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്ന സർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

 • Ullas Dharan

  Ullas Dharan

  16 ਦਿਨ ਪਹਿਲਾਂ

  Sir Prasham fruit kazhikkamo?

 • Suresh Ak

  Suresh Ak

  16 ਦਿਨ ਪਹਿਲਾਂ

  ആഴത്തിലുള്ള അറിവുനൽകുന്നു

 • Nidheesh. Kattampalli

  Nidheesh. Kattampalli

  17 ਦਿਨ ਪਹਿਲਾਂ

  🙏🙏🙏🌹

 • manoj parameswaran nair

  manoj parameswaran nair

  17 ਦਿਨ ਪਹਿਲਾਂ

  First of all a big salute...second thing i noticed your personality....your face seems to be an army general or similiar rank........

 • George Kurien

  George Kurien

  17 ਦਿਨ ਪਹਿਲਾਂ

  Dr.Thomas Mathew.M. is the saviour of my wife's life.May the almighty bless him.
  .

 • Saradha Thaikkudan

  Saradha Thaikkudan

  17 ਦਿਨ ਪਹਿਲਾਂ

  നന്ദി സർ

 • nelsonvarghese

  nelsonvarghese

  18 ਦਿਨ ਪਹਿਲਾਂ

  Doctor, Thanks.

 • Ismail Ismail c

  Ismail Ismail c

  18 ਦਿਨ ਪਹਿਲਾਂ

  Thanks

 • Muhammed Yasir

  Muhammed Yasir

  19 ਦਿਨ ਪਹਿਲਾਂ

  ഇത്രയും ഉപകാരപ്രദമായ അറിവ് പറഞ്ഞു തരുന്ന ഈ ഡോക്ടറെ ഒരു ലൈക് അടിച്ചു നന്ദി പറയുന്നതിന് പകരം എന്തിനാ ഈ ഡിസ്‌ലൈക് അടിക്കുന്നത്

 • Viswanathan Nair P

  Viswanathan Nair P

  20 ਦਿਨ ਪਹਿਲਾਂ

  Thanks

 • Mohammed Yoosuf

  Mohammed Yoosuf

  20 ਦਿਨ ਪਹਿਲਾਂ

  വിലപ്പെട്ട അറിവുകൾ പൊതു ജനങ്ങൾക്ക് നൽകുന്ന ഡോക്ടർ എല്ലാവരുടെയും അഭിനന്ദനങ്ങൾ അർഹിക്കുന്നു നന്ദി .ഡോക്ടർ

 • Jaya Kumar

  Jaya Kumar

  20 ਦਿਨ ਪਹਿਲਾਂ

  🙏🙏🙏

 • K Mohanan

  K Mohanan

  20 ਦਿਨ ਪਹਿਲਾਂ

  ഡോക്ടർ.. നന്നായിട്ടുണ്ട്. പക്ഷേ അഞ്ചാം മിനിറ്റിലും ഒമ്പതാം മിനിറ്റിലും അങ്ങ് കിലോ കലോറി എന്നു പറയുന്നത് തെറ്റല്ലേ ? കലോറി എന്നല്ലേ ശരി ?

 • Radhakrishnan N

  Radhakrishnan N

  20 ਦਿਨ ਪਹਿਲਾਂ

  Thank you Dr :

 • asok kakkadath

  asok kakkadath

  20 ਦਿਨ ਪਹਿਲਾਂ

  Thank you Doctor for the valuable information

 • Praveennandhu Praveennandhu

  Praveennandhu Praveennandhu

  21 ਦਿਨ ਪਹਿਲਾਂ

  ഡോക്ടർ. സാർ. പറഞ്ഞത്.
  കേട്ടാൽ. തന്നെ. പകുതി അസുഖം കുറഞ്ഞു തേങ്‌സ്

 • mohammed Aahil p.m

  mohammed Aahil p.m

  21 ਦਿਨ ਪਹਿਲਾਂ

  സാറിനെ കാണാൻ പറ്റുമോ?

 • mohammed Aahil p.m

  mohammed Aahil p.m

  21 ਦਿਨ ਪਹਿਲਾਂ

  ഒരുപാട് നന്ദിയുണ്ട് സാർ

 • Mahend Ramachandran

  Mahend Ramachandran

  21 ਦਿਨ ਪਹਿਲਾਂ

  Sir,,,, carbonated drinks,,,, you missed it. It's too dangerous,,,, ❤

 • Usman VE

  Usman VE

  22 ਦਿਨ ਪਹਿਲਾਂ

  ഈശ്വര സ്പർശമുള്ള അറിവുകൾ പകർന്ന് തന്നതിനു നന്ദി

 • Shaji S S

  Shaji S S

  22 ਦਿਨ ਪਹਿਲਾਂ

  സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് മനസ്സിലാവും വിധം കൃത്യവും, വ്യക്തവുമായ രീതിയിൽ ശുദ്ധ മലയാളത്തിൽ ഇത്ര ഭംഗിയായി വിശദീകരിച്ച ഡോക്ടർക്ക് നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏

 • Binny James

  Binny James

  22 ਦਿਨ ਪਹਿਲਾਂ

  വളരെ വിലയേറിയ അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് നന്ദി

 • Krishna Krishna

  Krishna Krishna

  23 ਦਿਨ ਪਹਿਲਾਂ

  Please tell signs of kidney failure

 • Surendran Surendran

  Surendran Surendran

  24 ਦਿਨ ਪਹਿਲਾਂ

  🙏🙏🌹👌

 • KAMALASANAN K G

  KAMALASANAN K G

  24 ਦਿਨ ਪਹਿਲਾਂ

  വിലപ്പെട്ട നിർദ്ദേശം നൽകിയ ഡോക്ടർക്ക് വളരെയധികം നന്ദി

 • Navi8893 Navi8893

  Navi8893 Navi8893

  25 ਦਿਨ ਪਹਿਲਾਂ

  Thank you so much SIR

 • Viswamohini Unnithan

  Viswamohini Unnithan

  25 ਦਿਨ ਪਹਿਲਾਂ

  Good information
  Thanks

 • shan

  shan

  26 ਦਿਨ ਪਹਿਲਾਂ

  ദൈവം ദീർഖായിസ്സ് നൽകട്ടെ

 • syam narayan

  syam narayan

  27 ਦਿਨ ਪਹਿਲਾਂ

  ഡോക്ടർ എന്റെ റൈറ്റ് കിഡ്നി യിൽ 19mm സൈസ് ഒരു cortical cyst ഉണ്ട്..... ഈ cyst പേടിക്കണ്ടെത്തയുള്ളതാണോ......

 • Sabitha P m

  Sabitha P m

  27 ਦਿਨ ਪਹਿਲਾਂ

  Super talk

 • Sudhakar nair

  Sudhakar nair

  27 ਦਿਨ ਪਹਿਲਾਂ

  Thank you for your valuable guidance to keep the kidney strong. It was very informative.

  • sasi Sasi dharan

   sasi Sasi dharan

   5 ਦਿਨ ਪਹਿਲਾਂ

   Good

 • suniasad nasirose

  suniasad nasirose

  27 ਦਿਨ ਪਹਿਲਾਂ

  Sir ന്റെ വാക്കുകൾ വളരെ വിലപ്പെട്ടതാണ് വളരെ നന്ദി

  • Tissy Stanly

   Tissy Stanly

   11 ਦਿਨ ਪਹਿਲਾਂ

   താങ്ക് yousir

  • Sarah Jacob

   Sarah Jacob

   11 ਦਿਨ ਪਹਿਲਾਂ

   Wjodwojddjjdwowwowdowwowowowdjdowwowjwwowowowodjwowowowowotowjwodwowowdjwodjwowwowowojjwdjwodjjdwowowdwwowowowwowowwdjwowowowodjowdjwowwoowwowwowowowowowowojdwowowwwowwowowowdjodjwowowwwowwowowowwowojdwodjwojdwodjwoowwojdjdwowowojojdwow

 • GOPALARAMAN GR

  GOPALARAMAN GR

  27 ਦਿਨ ਪਹਿਲਾਂ

  നമസ്തേ ജി