"ഒരു വർഷം നീ എന്നെക്കൊണ്ട് ജയിലിലെ പശപച്ചരിയുടെ ചോറ് തീറ്റിച്ചു" | Mohanlal | Meena | Santhosh

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 27 ਅਕਤੂਬਰ 2020
ਦ੍ਰਿਸ਼ 199 283
72

Chandrotsavam is a 2005 Indian Malayalam-language romantic drama film written and directed by Ranjith. It stars Mohanlal in the lead role as Chirackal Sreehari, along with Meena, Ranjith, Cochin Haneefa, and Jagadish. V. Dakshinamoorthy makes a cameo appearance as Sreehari's guru. The film features music composed by Vidyasagar.

Chandrotsavam is about Chirackal Sreehari, a man in love for his nostalgia, trying to redeem his past, celebration of his life, love, friendships and memories, and through it shows Sreehari's unending love for the life he has lived.

Malayalam Entertainers
ਟਿੱਪਣੀਆਂ  
 • Jinu Chacko

  Jinu Chacko

  27 ਦਿਨ ਪਹਿਲਾਂ

  Kalathil Ramanunni is Amazing !!!

 • Zubair Kv

  Zubair Kv

  ਮਹੀਨੇ ਪਹਿਲਾਂ

  സത്യം പറഞ്ഞാൽ രാമനുണ്ണിയാണ് യഥാർത്ഥ ഹീറോ. ഹൃദയം കൊണ്ടാണ് അദ്ദേഹം സ്നേഹിക്കുന്നത്.

 • Lakshmi Nakshathra Fan Girl

  Lakshmi Nakshathra Fan Girl

  ਮਹੀਨੇ ਪਹਿਲਾਂ

  2:20

 • black cats

  black cats

  ਮਹੀਨੇ ਪਹਿਲਾਂ

  Mattu cinemakalilellam villanmar nayikaye swantamakkan sramichat swathin vendiyakum annal swathin vendiyallate pennine thanne snehich avalkk vendi kathirunna ramanunni massan😁😁😁

 • Ramya Ramya

  Ramya Ramya

  ਮਹੀਨੇ ਪਹਿਲਾਂ

  പശ പച്ചരി?????😂😂🤣🤣🤣🤣🤣🤣🤣🤣 😂😂😂😂😂😂😂😂😂

  • RR

   RR

   ਮਹੀਨੇ ਪਹਿਲਾਂ

   Chi nirthaadi ninde chiriii🤬

  • arun arun bro

   arun arun bro

   ਮਹੀਨੇ ਪਹਿਲਾਂ

   സേച്ചി ലെജൻഡ് ആയിരുന്നല്ലേ.. 🤤

  • weird circuit

   weird circuit

   ਮਹੀਨੇ ਪਹਿਲਾਂ

   Adhil ipo entha ithra kinikkan 😝

 • NITHEESH JOHNS

  NITHEESH JOHNS

  ਮਹੀਨੇ ਪਹਿਲਾਂ

  7:24 വില്ലനെ ഒരു നിമിഷത്തേയ്ക്കു നായകനാക്കിയ രഞ്ജിത്ത് magic❤❤

 • Bessy K salim

  Bessy K salim

  ਮਹੀਨੇ ਪਹਿਲਾਂ

  Evergreen movie

 • R.R

  R.R

  ਮਹੀਨੇ ਪਹਿਲਾਂ

  രഞ്ജിത്തിൻ്റെ ഡയലോഗ്സ് കിടു

 • Lijo Jacob

  Lijo Jacob

  ਮਹੀਨੇ ਪਹਿਲਾਂ

  Dharalam mathiyakum chettiyare

 • കടുവ Shroff

  കടുവ Shroff

  ਮਹੀਨੇ ਪਹਿਲਾਂ

  Endeavor 💗

 • nikhil Klyd

  nikhil Klyd

  ਮਹੀਨੇ ਪਹਿਲਾਂ

  ചിറയ്ക്കൽ ശ്രീഹരി fans ondenkil va

 • Time Traveler

  Time Traveler

  ਮਹੀਨੇ ਪਹਿਲਾਂ

  ചിറക്കൽ ശ്രീഹരി 💥💥💥

 • Sankar Krishnan

  Sankar Krishnan

  ਮਹੀਨੇ ਪਹਿਲਾਂ

  പ്രധാനപ്പെട്ട 4 കഥാപാത്രങ്ങൾക്കും കരുത്തില്ല. രാമനുണ്ണിയാണ് ഭേദം

  • Nabeel Nab

   Nabeel Nab

   ਮਹੀਨੇ ਪਹਿਲਾਂ

   Wooo thanneee

  • black cats

   black cats

   ਮਹੀਨੇ ਪਹਿਲਾਂ

   @VIBEESH V.P 😁😁

  • VIBEESH V.P

   VIBEESH V.P

   ਮਹੀਨੇ ਪਹਿਲਾਂ

   അതൊരു പുതിയ കണ്ട്പിടുത്തം ആണല്ലൊ

  • Sankar Krishnan

   Sankar Krishnan

   ਮਹੀਨੇ ਪਹਿਲਾਂ

   @black cats sreehari, ramanunni, indulekha, balachandran

  • black cats

   black cats

   ਮਹੀਨੇ ਪਹਿਲਾਂ

   Ningal uddeshikkunna 4 charrectors aathokkeyan.

 • Jasir Mampad

  Jasir Mampad

  ਮਹੀਨੇ ਪਹਿਲਾਂ

  ശ്രീഹരി പേര് അത്ര പോര രാമനുണ്ണി തന്നെ മുൻപിൽ

 • Ajil Sajeev 17 002

  Ajil Sajeev 17 002

  ਮਹੀਨੇ ਪਹਿਲਾਂ

  ❤️❤️

 • Vipin Mv

  Vipin Mv

  ਮਹੀਨੇ ਪਹਿਲਾਂ

  ഇത്ര നല്ല സിനിമ എങ്ങനെ theatre ൽ പൊളിഞ്ഞു പോയി..

 • RIYAS ISMAYIL RIYAS

  RIYAS ISMAYIL RIYAS

  ਮਹੀਨੇ ਪਹਿਲਾਂ

  നായികയെ നഷ്ടപ്പെടുന്ന നായകൻ 😂😂
  വർഷങ്ങൾ കഴിഞ്ഞു വീണ്ടെടുക്കാൻ വരുന്ന നായകൻ
  ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോയ നായകൻ 🤣🤣
  നായകനുമായി, ജനിച്ച അന്ന് മുതൽ പക സൂക്ഷിക്കുന്ന വില്ലൻ
  അൽപ്പം വേദാന്തം.. 😂😂
  സൈഡിലൂടെ നായകന് ക്യാൻസർ😇😇😇😇

  രഞ്ജിത്തിന് എന്തൊക്കെയോ മൂക്കുമ്പോള് എഴുതിയ കഥകൾ..
  😂😂🤣🤣

  • Albester kf

   Albester kf

   ਮਹੀਨੇ ਪਹਿਲਾਂ

   നല്ല നീല ചടയൻ ആണ് 😜😜

 • Joshi Thomas

  Joshi Thomas

  ਮਹੀਨੇ ਪਹਿਲਾਂ

  കളത്തിൽ രാമനുണ്ണി!
  ചന്ദ്രോത്സവ'ത്തിൽ, നെഞ്ചുവിരിച്ച് --- ചങ്കൂറ്റ'ത്തോടെ നിൽക്കുന്ന, ബ്രഹ്മാണ്ഡ' വില്ലൻ കഥാപാത്രം!
  രജ്ഞിത് എന്ന നടൻ - ഒരു, ഒന്ന് - ഒന്നൊര മാസ്സ്!!

 • cutz and editz

  cutz and editz

  2 ਮਹੀਨੇ ਪਹਿਲਾਂ

  Ramanunni mass....💥💥💥💥

  • Joshi Thomas

   Joshi Thomas

   ਮਹੀਨੇ ਪਹਿਲਾਂ

   രാമനുണ്ണി വെറും മാസ്സ് അല്ലാ. ഇത് ഒന്ന്, ഒന്നൊര --മാസ്സ്!

  • cutz and editz

   cutz and editz

   ਮਹੀਨੇ ਪਹਿਲਾਂ

   Njn ente PAdesk channel il ittittond ee nadante oru video

 • cutz and editz

  cutz and editz

  2 ਮਹੀਨੇ ਪਹਿਲਾਂ

  Singles inte hero
  🔥KALATHIL RAMANUNNI🔥

  • black cats

   black cats

   ਮਹੀਨੇ ਪਹਿਲਾਂ

   Pennine swantamakkan avan kattunna karyangal ozhichal ramanunni superan..

  • cutz and editz

   cutz and editz

   ਮਹੀਨੇ ਪਹਿਲਾਂ

   @Joshi Thomas 🙏

  • Joshi Thomas

   Joshi Thomas

   ਮਹੀਨੇ ਪਹਿਲਾਂ

   ഞാൻ ആവി ഡിയൊ കണ്ടു! താങ്ക്സ്.

  • cutz and editz

   cutz and editz

   ਮਹੀਨੇ ਪਹਿਲਾਂ

   Kalathil Ramanunni de oru video njn ente channel il ittittond

  • cutz and editz

   cutz and editz

   ਮਹੀਨੇ ਪਹਿਲਾਂ

   Uploaded his video on my PAdesk channel

 • cutz and editz

  cutz and editz

  2 ਮਹੀਨੇ ਪਹਿਲਾਂ

  Kalathil Ramanunni 🔥🔥🔥🔥🔥🔥

  • Nandakishor M

   Nandakishor M

   ਮਹੀਨੇ ਪਹਿਲਾਂ

   @cutz and editz ayin

  • cutz and editz

   cutz and editz

   ਮਹੀਨੇ ਪਹਿਲਾਂ

   Njn ente PAdesk channel il ittittond ee nadante oru video

 • GKM

  GKM

  2 ਮਹੀਨੇ ਪਹਿਲਾਂ

  ജയിലിലെ പശ പച്ചരിയാണോ ഭക്ഷണം അപ്പോ mutton chicken beef ചപ്പാത്തി ഇതൊകെ

  • black cats

   black cats

   ਮਹੀਨੇ ਪਹਿਲਾਂ

   @Vysakh Oudil oh anganeyokkeyund alley ath anikk oadiyilla nan parannat thiricheduthu😁😁😁🙏🙏🙏

  • Vysakh Oudil

   Vysakh Oudil

   ਮਹੀਨੇ ਪਹਿਲਾਂ

   @black cats filim 2004 aanu....but sreehari jail kidannu kure kalam Nadu vittu ..athinusesham aanu 2004 l thirichu varunnath ...apppo mohanlal 2000 thinu munne eppozho aanu jailil kidannath

  • black cats

   black cats

   ਮਹੀਨੇ ਪਹਿਲਾਂ

   @Vysakh Oudil ea film adikam old alla 2004 il ullatan ann mukalil parannatellam und.pinney sreehari chetan kurach aalankarikamayi parannatanenn anumanikkam😁😁😁

  • Vysakh Oudil

   Vysakh Oudil

   2 ਮਹੀਨੇ ਪਹਿਲਾਂ

   കാലം ഒരുപാട് മുന്നെ അല്ലെ സുഹൃത്തെ ..... അന്ന് Mutton , Beef ചപ്പാത്തി ഒന്നും വന്നിട്ടുണ്ടാവില്ല ....

 • black cats

  black cats

  2 ਮਹੀਨੇ ਪਹਿਲਾਂ

  7.56 saikumar polichu..

 • Lotusbuilding Designers

  Lotusbuilding Designers

  2 ਮਹੀਨੇ ਪਹਿਲਾਂ

  Super movie

 • ശ്രീ

  ശ്രീ

  2 ਮਹੀਨੇ ਪਹਿਲਾਂ

  ധർമ്മം❤️

 • Paulson G

  Paulson G

  2 ਮਹੀਨੇ ਪਹਿਲਾਂ

  7.26'...super

 • രാജീ വാർ

  രാജീ വാർ

  8 ਮਹੀਨੇ ਪਹਿਲਾਂ

  ഊള പടം

  • Ajil Sajeev 17 002

   Ajil Sajeev 17 002

   ਮਹੀਨੇ ਪਹਿਲਾਂ

   @ഡിങ്കൻ DINKAN than Ella stalathum vannu karyanindello

  • Aromal KP

   Aromal KP

   ਮਹੀਨੇ ਪਹਿਲਾਂ

   പോയ് ചോട്ടാ ഭീം കണ്ട് രസിക്ക് പാൽക്കുപ്പി നിനക്ക് പറ്റിയ ഒരു പടമല്ല ഇത്....

  • Febin Monichan

   Febin Monichan

   2 ਮਹੀਨੇ ਪਹਿਲਾਂ

   @ഡിങ്കൻ DINKAN rayamanikyathil enthu thengayq ullathu

  • Midhun R

   Midhun R

   2 ਮਹੀਨੇ ਪਹਿਲਾਂ

   @ഡിങ്കൻ DINKAN poi tiktok cheyyeda paalkuppi

  • ഡിങ്കൻ DINKAN

   ഡിങ്കൻ DINKAN

   2 ਮਹੀਨੇ ਪਹਿਲਾਂ

   @Zack Ryder ഒന്ന് പോടോ വെറുതെ ഒരു പടം..എന്താ ഇതിൽ ഉള്ളത്

 • Dr ACM

  Dr ACM

  8 ਮਹੀਨੇ ਪਹਿਲਾਂ

  Dhaaralam madhiyavum chettiyare.. Mass dialogue by Santhosh

 • Unni Machu

  Unni Machu

  9 ਮਹੀਨੇ ਪਹਿਲਾਂ

  പകൽ മുഴുവൻ വെള്ളമടിച്ച് ഫിറ്റായിട്ടു നടക്കുന്ന എന്നോടാബാലാ......

 • Paulson V M

  Paulson V M

  9 ਮਹੀਨੇ ਪਹਿਲਾਂ

  Mohanlalinte eattavum mossam cinema chandrolsavam. idhupole oru thalli poli cinema

  • Aromal KP

   Aromal KP

   ਮਹੀਨੇ ਪਹਿਲਾਂ

   പോടാ പൊട്ടാ... പോയ് കൊച്ചു ടീവി കാണ് നിന്റെ മാനസിക നിലവാരത്തിന് പറ്റിയത് അത് തന്നെ...

  • White Wolf

   White Wolf

   2 ਮਹੀਨੇ ਪਹਿਲਾਂ

   കുറച്ചു പേർക്ക് മോശം എന്ന് തോന്നാം .പക്ഷെ അതിലധികം പേര് ഇതിനെ ഇഷ്ടപ്പെടുന്നു ...കാലം തെറ്റി പെയ്ത ഈ മഴയെ

  • Rafeeque Pp

   Rafeeque Pp

   2 ਮਹੀਨੇ ਪਹਿਲਾਂ

   ബുദ്ധി ഇല്ലാഞ്ഞത് ഒരു പ്രശ്നം അല്ല

  • unni

   unni

   7 ਮਹੀਨੇ ਪਹਿਲਾਂ

   @Once in a blue moon nayakanu vendi alla villainu vendi

  • Once in a blue moon

   Once in a blue moon

   8 ਮਹੀਨੇ ਪਹਿਲਾਂ

   Nayakanuvendi Naayika virgin aavanam ennu ullathukond paavam bharthavine rhalarthi kidathi😪

 • Sujith Aravindakshan vellarakkad

  Sujith Aravindakshan vellarakkad

  9 ਮਹੀਨੇ ਪਹਿਲਾਂ

  My solar water pump 💦
  https://youtu.be/yD4dssjrvak

 • Radha Krishnan

  Radha Krishnan

  9 ਮਹੀਨੇ ਪਹਿਲਾਂ

  p p

 • Saji Saji

  Saji Saji

  9 ਮਹੀਨੇ ਪਹਿਲਾਂ

  Ramanunni = Renjith💪💪

  • Joshi Thomas

   Joshi Thomas

   ਮਹੀਨੇ ਪਹਿਲਾਂ

   @Albester kf സംവിധായകൻ രജ്ഞിത് അല്ലാ, തമിഴ് നടൻ > രജ്ഞിത് ആണ് ഇത്?

  • Albester kf

   Albester kf

   ਮਹੀਨੇ ਪਹਿਲਾਂ

   @cutz and editz 👍

  • cutz and editz

   cutz and editz

   ਮਹੀਨੇ ਪਹਿਲਾਂ

   @Albester kf no Ramanunni enna character cheytha actor inte perum Ranjith ennanu

  • Saji Saji

   Saji Saji

   ਮਹੀਨੇ ਪਹਿਲਾਂ

   @Albester kf സംവിധയകൻ രഞ്ജിത്തണോ ഇതിൽ നെഞ്ചും വിരിച്ചു നില്കുന്നത്

  • Albester kf

   Albester kf

   ਮਹੀਨੇ ਪਹਿਲਾਂ

   സംവിധായകൻ രഞ്ജിത്ത് ആണോ

 • SUJITH PS

  SUJITH PS

  9 ਮਹੀਨੇ ਪਹਿਲਾਂ

  1.7-2.00 super