Kathanayakan Malayalam Full Movie | Jayaram | Divya Unni | K.P.A.C.Lalitha | Janardhanan

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 24 ਸਤੰਬਰ 2014
ਦ੍ਰਿਸ਼ 4 455 982
2 900

Kathanayakan is a 1997 Malayalam Movie. Directed by Rajasenan, Kathanayakan stars Jayaram and Divya Unni in lead roles while an ensemble of established actors K.P.A.C. Lalitha, Janardhanan, Kalabhavan Mani and Bindu Panicker among others play supporting roles.

Jayaram
Divya Unni
K.P.A.C.Lalitha
Janardhanan
Bindu Panicker
Kalabhavan Mani

Music - Mohan Sithara

Genre - Drama

SYNOPSIS

The film opens with Bindu Panicker and Janardhanan's wedding. Divya Unni, a school teacher, is the bride's sister. They are shown to live together in a joint family with extended relatives who all handle the family business together. They are shown not mixing their personal and professional lifes thus following all rules very strictly. They all even have allocations in the number of soaps per month depending on the size of the family. Divya Unni's grandfather is the head of the family. Everyone obeys his words no questions asked. The elder son-in-law tries to establish supremacy in the family by making everyone obey his words. But K.P.A.C. Lalitha succeeds in thwarting his attempt to do so.

Jayaram joins the family to handle their finances. It is shown that Jayaram may have hidden motive in working for the family. He enters into a fight with Divya Unni when she asks for extra money. She complains to her grandfather but Jayaram cleverly handles the situation. Jayaram is shown to be a highly talented musician as well resulting in a competition between him and Divya Unni to show who is better.

It is revealed that the male members of the family are secretly hoping to end the joint family system and take the wealth for themselves. The son-in-law overhears them and is shushed by them. They all secretly hope for the death of their parents so they can take over the wealth.

Jayaram joins in Divya unni's school as part-time teacher on her grandfather's recommendation. In the school application form, Jayaram fails to fill his father's name. Divya Unni makes fun of him for not knowing his father's name and this angers him. She accuses him of slapping her and the family turns against him. He is forced to apologise and insulted in front of everyone. The family members plot to send out Jayaram. Divya Unni threatens to go on a hunger strike until Jayaram leaves. Jayaram is forced to leave when he is accused of trying to usurp their property.

The grandfather realises Jayaram is a good guy and asks his friend to tell the truth about him. It is revealed that Jayaram is his son. The grandfather had had an illicit affair with a woman which resulted in her pregnancy. She gave birth to a boy which was Jayaram. Jayaram had only come to the family to meet his father and not for his property. He also asks him not to reveal his real identity.

What happens next forms the crux of the story. Will Jayaram's real identity be revealed? Will he be accepted in the family? Will he be successful in thwarting the sons' evil plans to usurp the property?

⚠ ANTI-PIRACY WARNING ⚠
This content is Copyrighted to Empire Videos. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

© Empire Videos

EMPIRE VIDEO
ਟਿੱਪਣੀਆਂ  
  • Raj Thackeray

    Raj Thackeray

    ਦਿਨ ਪਹਿਲਾਂ

    29:03😎

  • Raj Thackeray

    Raj Thackeray

    ਦਿਨ ਪਹਿਲਾਂ

    27:10
    Mangalamkunnu Karnan🔥

  • laksmi achari

    laksmi achari

    2 ਦਿਨ ਪਹਿਲਾਂ

    Jayaram 80%. Films oduvil unnikrshn undalo

  • DAMSHIK PARAMBIL

    DAMSHIK PARAMBIL

    4 ਦਿਨ ਪਹਿਲਾਂ

    കലാമണ്ഡലം കേശവമേനോൻ ആണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പേര്....അഭിനയം പറയാതെ വയ്യ...എന്താ ഒരു ഫീൽ....ജീവിക്കുകയാണെന്നു തോന്നി പോകും...

  • SREEKANTH AZHAKATHU

    SREEKANTH AZHAKATHU

    7 ਦਿਨ ਪਹਿਲਾਂ

    8:40 missing that smile 🙂

  • മായാവി

    മായാവി

    9 ਦਿਨ ਪਹਿਲਾਂ

    18,9,2021

  • Mini T

    Mini T

    10 ਦਿਨ ਪਹਿਲਾਂ

    ജയറാം, രാജസേനൻസിനിമകൾ അടിപൊളി

  • Iva Poovathi

    Iva Poovathi

    11 ਦਿਨ ਪਹਿਲਾਂ

    Mani chettan 😭

  • Ajmal Faris

    Ajmal Faris

    14 ਦਿਨ ਪਹਿਲਾਂ

    2021 September 12നു കാണുന്നവർ ഉണ്ടോ

  • Anju

    Anju

    15 ਦਿਨ ਪਹਿਲਾਂ

    Ithupolathe movies iniyum venam..ithupole nalla story olla movies kand irikan thanne rasamanu 🥳old movies kaanumatha ipo nte main ppdy 🥰ithile dhanumasa pennin poothali enula song kelkumpo thane oru feelan......

    • SREEKANTH AZHAKATHU

      SREEKANTH AZHAKATHU

      7 ਦਿਨ ਪਹਿਲਾਂ

      There are some faults but considering the time period of the movie it is a representation

  • Gangadhar Achuthaprabhu

    Gangadhar Achuthaprabhu

    15 ਦਿਨ ਪਹਿਲਾਂ

    Rajasenan- jayaram combo eragiya ettavum Nala movie 🔥👍

  • Sachin Mbr

    Sachin Mbr

    15 ਦਿਨ ਪਹਿਲਾਂ

    പോകു കുടവയറൻ ചേട്ടാ 😂😂

  • 𝙼𝖎𝖓𝖉𝙷𝖆𝖈𝖐𝖊𝖗☮︎

    𝙼𝖎𝖓𝖉𝙷𝖆𝖈𝖐𝖊𝖗☮︎

    16 ਦਿਨ ਪਹਿਲਾਂ

    2:00:06🤣

  • Famous to way

    Famous to way

    17 ਦਿਨ ਪਹਿਲਾਂ

    👍👍👌👌👌👌👌👌👌💐

  • Devo galb

    Devo galb

    17 ਦਿਨ ਪਹਿਲਾਂ

    രാമനാഥനു ഇതും വശമുണ്ടോ

  • pottan potti

    pottan potti

    17 ਦਿਨ ਪਹਿਲਾਂ

    10 min polum kandirikkaan vayya.

  • Neela Bai

    Neela Bai

    17 ਦਿਨ ਪਹਿਲਾਂ

    Super movie

  • tovi ❤️power tovi tovi tovi

    tovi ❤️power tovi tovi tovi

    18 ਦਿਨ ਪਹਿਲਾਂ

    Polii

  • Abdul Nazeer

    Abdul Nazeer

    18 ਦਿਨ ਪਹਿਲਾਂ

    ജയ റം ഫൻസ് ഉണ്ടേ
    എന്നൽ 👍 അടി

  • Fasil basheer

    Fasil basheer

    18 ਦਿਨ ਪਹਿਲਾਂ

    എവിടെ 2021 ൽ ഇത് കാണുന്നവരുണ്ടോ എന്ന ചോദ്യം 😂

  • Sudhi Mohan

    Sudhi Mohan

    18 ਦਿਨ ਪਹਿਲਾਂ

    സ്കൂൾ ഇൽ paisa കൊടുത്ത് എല്ലാവരും കൂടി കണ്ട സിനിമ AUP SCHOOL തരൂർ 🥰🥰🥰നൊസ്റ്റു

  • Ella_ nimmi

    Ella_ nimmi

    18 ਦਿਨ ਪਹਿਲਾਂ

    എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടം ഒടുവിൽ അങ്കിളിനെയും മണിച്ചേട്ടനെയുമാണ്😍💕

  • Hasna Suhara

    Hasna Suhara

    19 ਦਿਨ ਪਹਿਲਾਂ

    സൂപ്പർ മൂവി 😭😭😭😭😭😭

  • കൈലാസ് നായർ

    കൈലാസ് നായർ

    19 ਦਿਨ ਪਹਿਲਾਂ

    രാജസേനൻ മാജിക് 😍😍👍👍

  • Sree Ammu16

    Sree Ammu16

    20 ਦਿਨ ਪਹਿਲਾਂ

    ❤❤❤❤💕💕💕💕💘💘💘💘

  • FA RiS

    FA RiS

    22 ਦਿਨ ਪਹਿਲਾਂ

    My favorite😍 movie

  • FA RiS

    FA RiS

    22 ਦਿਨ ਪਹਿਲਾਂ

    Super

  • Be beautiful with Sreeshma

    Be beautiful with Sreeshma

    23 ਦਿਨ ਪਹਿਲਾਂ

    വാഴക്കൊലേല് എന്താ ചേർക്കാ🤣🤣🤣 മണി ചേട്ടൻ😊😊😊

  • Prasobh Prakash

    Prasobh Prakash

    24 ਦਿਨ ਪਹਿਲਾਂ

    നല്ല പടം

  • AJAY THANKACHAN VLOGS✅

    AJAY THANKACHAN VLOGS✅

    25 ਦਿਨ ਪਹਿਲਾਂ

    Music: മോഹൻ സിത്താര
    Lyricist: എസ് രമേശൻ നായർ
    Singer: കെ ജെ യേശുദാസ്
    Raaga: ഖരഹരപ്രിയ
    Film: കഥാനായകൻ [50:58]
    my favourite song 🥰🥰❤♥🤗🤗😘😘😘😘
    ധനുമാസപ്പെണ്ണിനു പൂത്താലം
    മകരത്തില്‍ കുളിരും നാണം
    കുംഭത്തില്‍ മംഗല്യ മകം തൊഴണം
    പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്
    (ധനുമാസപ്പെണ്ണിനു)
    കനിവേകും മേടം മിഴിപൊത്തി നിന്നെ
    കാണാന്‍ എന്നെയുണര്‍ത്തും
    ഉരുളിയും പൂവും പുടവയും പൊന്നും
    വാല്‍ക്കണ്ണാടിയും കാണാം
    കവിതേ........... ആ...........
    കവിതേ പൂക്കണി കൊന്നയായി നീ മുന്നില്‍
    പുളകത്തില്‍ മുങ്ങുമ്പോള്‍ ഞാനുണരും
    (ധനുമാസപ്പെണ്ണിനു)
    ഇടവത്തില്‍ പെയ്യും മഴകൊണ്ടു മൂടാന്‍
    ഈറന്‍ കഞ്ചുകം മാറാം
    മിഥുനനിലാവില്‍ മിഴികളാല്‍ തോര്‍ത്താം
    കര്‍ക്കിടകപ്പുഴ നീന്താം
    മൃദുലേ.... ആ......
    മൃദുലേ ഓമനത്തിങ്കളായി നീയെന്‍റെ
    ഹൃദയത്തിന്‍ സംഗീതമാവുകില്ലേ
    (ധനുമാസപ്പെണ്ണിനു)
    ----------------------------------

  • Sourav Raj

    Sourav Raj

    25 ਦਿਨ ਪਹਿਲਾਂ

    Kidilan movie!!!!!

  • Sourav Raj

    Sourav Raj

    26 ਦਿਨ ਪਹਿਲਾਂ

    'Now we can have food'..... Indrasetta 😀

  • newshaiju shaiju

    newshaiju shaiju

    26 ਦਿਨ ਪਹਿਲਾਂ

    കാലം ഒരുപാട് മാറി..
    കുടുംബ പ്രേക്ഷകരുടെ നായകനായ ആ പഴയ ജയറാമേട്ടനെ ഇന്ന് നഷ്ടമായി...😢😢
    ഇങ്ങനെയുള്ള സിനിമകൾ ഇപ്പോൾ ഇറങ്ങുന്നുമില്ല... 😢😢

  • R J

    R J

    26 ਦਿਨ ਪਹਿਲਾਂ

    58: 00 Janardhanan Sathyam maathrae parayullu

  • newshaiju shaiju

    newshaiju shaiju

    27 ਦਿਨ ਪਹਿਲਾਂ

    മൂഡ് ഓഫ്‌ ആവുമ്പോൾ എപ്പോഴും കാണുന്ന നല്ലൊരു സിനിമ...
    😭😢

  • Midhun Kunissery

    Midhun Kunissery

    27 ਦਿਨ ਪਹਿਲਾਂ

    💔മംഗലാകുന്നു കർണ്ണൻ 💔

  • Reshmi

    Reshmi

    28 ਦਿਨ ਪਹਿਲਾਂ

    Onnichu engine thamasichaaal corona pidikiilllae

  • Anandhu s nair

    Anandhu s nair

    28 ਦਿਨ ਪਹਿਲਾਂ

    Jayaramettan 😍😍😍

  • CM FOREX

    CM FOREX

    28 ਦਿਨ ਪਹਿਲਾਂ

    പഴയ രാജസേനൻ സിനിമകളിലെ മെയിൻ
    സ്ത്രീ വിരുദ്ധത
    അവിഹിതം 😂😂😂

  • Kâňâřâň Kúmbídí

    Kâňâřâň Kúmbídí

    28 ਦਿਨ ਪਹਿਲਾਂ

    1:58:00 ഒടുവിൽ ഉണ്ണികൃഷ്ണനോട് അങ്ങട് അഴിഞ്ഞാടിക്കോ എന്ന് ഡയറക്ടർ പറഞ്ഞ നിമിഷങ്ങൾ..!

  • Manu Baby

    Manu Baby

    29 ਦਿਨ ਪਹਿਲਾਂ

    Hvy

  • Aromal M

    Aromal M

    29 ਦਿਨ ਪਹਿਲਾਂ

    2021

  • MSA

    MSA

    29 ਦਿਨ ਪਹਿਲਾਂ

    2:19:43 ജനാർദ്ദനന് ചേട്ടന് സൗണ്ട് കൊടുത്തത് ജയറാമേട്ടൻ ആണെന്ന് തോന്നുന്നു😄

  • THOMA,S WORLD

    THOMA,S WORLD

    29 ਦਿਨ ਪਹਿਲਾਂ

    2:01:14......😂😂😂😂

  • Gokul Mohan

    Gokul Mohan

    ਮਹੀਨੇ ਪਹਿਲਾਂ

    1:45:39 ങ്ങള് ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ 🤣🤣🤣

  • Ratheesh p.g

    Ratheesh p.g

    ਮਹੀਨੇ ਪਹਿਲਾਂ

    Hi

  • BIJEESH BALAN KL 53

    BIJEESH BALAN KL 53

    ਮਹੀਨੇ ਪਹਿਲਾਂ

    പാലക്കാടിന്റെ ഭംഗി ഏറെക്കുറെ ലൊക്കേഷൻ മൊത്തം അവിടെ ചിത്രീകരിച്ച സിനിമ ലാസ്റ്റ് സോങ്ങിൽ ഒറ്റപ്പാലം പഴയ ടാക്സി സ്റ്റാൻഡ് ഏലാം കണിക്കുന്നു ഒരു കാലഘട്ടത്തിന്റെ മാറ്റം കണ്ടറിഞ്ഞ സ്ഥലങ്ങൾ

  • Amal B Akku

    Amal B Akku

    ਮਹੀਨੇ ਪਹਿਲਾਂ

    എത്ര കണ്ടാലും മടുക്കാത്ത ജയറാമേട്ടന്റെ movies 👌🥰🥰

  • Vijith V

    Vijith V

    ਮਹੀਨੇ ਪਹਿਲਾਂ

    Jayaram,oduvil,kalamandalam keshavan..👍👍

  • Aravind A.

    Aravind A.

    ਮਹੀਨੇ ਪਹਿਲਾਂ

    2:19:43

  • jackey914

    jackey914

    ਮਹੀਨੇ ਪਹਿਲਾਂ

    Ulla samayath swath (kudumbaswath) veetham vech koduth ellarem swantham nilayilek vidanam.

  • jackey914

    jackey914

    ਮਹੀਨੇ ਪਹਿਲਾਂ

    Nalla cringe padam. Pandoke kanumbo ishtamarnu..but inn kanumbo thonnum Janardanan aan ee cinemel aake sensible aaya aalenn 😄

  • ℴ𝓅 ℴ𝓁𝒶𝓈𝓈𝒶

    ℴ𝓅 ℴ𝓁𝒶𝓈𝓈𝒶

    ਮਹੀਨੇ ਪਹਿਲਾਂ

    സ്വന്തം സഹോദരിയെ ചതിച്ചട്ട് പോയാ ആളെ തമ്പുരാൻ " തമ്പുരാൻ ... എന്ന് പറഞ്ഞു പുറകെ നടക്കുന്ന ശങ്കുണ്ണി മാമൻ ആണ് എന്റെ ഹീറോ ... 😎
    അപ്പോൾ ശങ്കുണ്ണി ഇതും വശം ഉണ്ടല്ലേ 😂😂

  • IKKRU GAMING

    IKKRU GAMING

    ਮਹੀਨੇ ਪਹਿਲਾਂ

    2021 aarengilum. Kanunnndo

  • Rajeesh vlogs

    Rajeesh vlogs

    ਮਹੀਨੇ ਪਹਿਲਾਂ

    2021 ill ee film kaanunnavar aarokke ind❣️

  • James Jose

    James Jose

    ਮਹੀਨੇ ਪਹਿਲਾਂ

    Pengal marichu ennariyaavunna shankummaaman pinne aarku ezhuthiya kathaanu marumakkalku jayaraminde bagil ninnu kittiyathu??🤔🤔

    • ajantha vijayan

      ajantha vijayan

      2 ਦਿਨ ਪਹਿਲਾਂ

      Old letter anu..kpsc lalitha parayund planing thudangit kure ayennu

  • Midhun Ps

    Midhun Ps

    ਮਹੀਨੇ ਪਹਿਲਾਂ

    Climax seen oru rakshayum illa.... Kannu niranju poyii

  • hamza Mavungal

    hamza Mavungal

    ਮਹੀਨੇ ਪਹਿਲਾਂ

    Ethra kandalum madupp thonnilla 😍😍😍

  • Lekshmi Vinod

    Lekshmi Vinod

    ਮਹੀਨੇ ਪਹਿਲਾਂ

    Mikka movie lum ullathanallo nayikayod padan parayunnu padumbol ath thettanenn paranj nayakan idakk keri padi star akunnu..... Nthanu ithkond udeshikkunnath , nayakanu padi star akanamenkil ath adyame cheythapore allathe nayikaye thazhthiyitt veno ingane oke

    • King of Kochin

      King of Kochin

      ਮਹੀਨੇ ਪਹਿਲਾਂ

      മനസിലായി നിങ്ങളുടെ ഉദ്ദേശം.. 😒😒 നായികയെ മാത്രം അല്ല നായികയുടെ സഹോദരനോ, അച്ഛനോ ഒക്കെ അങ്ങനെ side ആക്കാറുണ്ട്. പിന്നേ നായിക നായകനെ താഴ്ത്തി മുന്നേറുന്നതും കാണിക്കുന്ന സിനിമകളും ഉണ്ടായിട്ടുണ്ട് 😏 ഓർക്കുക.

  • Nadharsha Mether

    Nadharsha Mether

    ਮਹੀਨੇ ਪਹਿਲਾਂ

    We want this Jayaram back

  • FAIROSE ROSE

    FAIROSE ROSE

    ਮਹੀਨੇ ਪਹਿਲਾਂ

    ഇപ്പഴുള്ള ബുദ്ധിജീവി സിനിമകളെക്കാൾ ഇതുപോലെ മനസൊന്നു തണുപ്പിക്കാൻ പറ്റുന്ന സിനിമകൾ ആണ് ഇഷ്ട്ടം. ഏതവസ്ഥയിലും കാണാൻ തോന്നുന്ന സിനിമകൾ. Jayaramettan ഉം ❤️😘

  • Sk vlogs

    Sk vlogs

    ਮਹੀਨੇ ਪਹਿਲਾਂ

    2:28:09

  • SMOKY 444

    SMOKY 444

    ਮਹੀਨੇ ਪਹਿਲਾਂ

    HAPPY ONAM 🙈🙈 2021

  • 🤩leo 🤩

    🤩leo 🤩

    ਮਹੀਨੇ ਪਹਿਲਾਂ

    ഇതൊക്കെയാണ് പടം 🤩🤩😒😒😒

  • Bilal Muhammad

    Bilal Muhammad

    ਮਹੀਨੇ ਪਹਿਲਾਂ

    ജയറാം മലന്റെ മോളിൽ നിക്ക്ണതെന്തിനാ

  • Dijkstra Dd

    Dijkstra Dd

    ਮਹੀਨੇ ਪਹਿਲਾਂ

    @56:00 table il ഇരിക്കുന്നത് lld RSS Chief Golwalkar ആണോ? രാജസേനൻൻ്റെ സിനിമ ആയതുകൊണ്ട് അത് തന്നെയായിരിക്കും എന്നൊരു തോന്നൽ

    • Dijkstra Dd

      Dijkstra Dd

      ਮਹੀਨੇ ਪਹਿਲਾਂ

      @The Phoenix yeah, I had that doubt too.

    • The Phoenix

      The Phoenix

      ਮਹੀਨੇ ਪਹਿਲਾਂ

      അത് Rabindra Nath Tagore ആണ്.

  • abhishek sasidharan

    abhishek sasidharan

    ਮਹੀਨੇ ਪਹਿਲਾਂ

    2:30:34 എല്ലാവരും എല്ലാം കൊണ്ടുപോയി, എന്നെ ആരും കൊണ്ടു പോയില്ല!!
    🤝👩‍❤️‍👨❤️❤️❤️❤️

  • Sajil Muhammed

    Sajil Muhammed

    ਮਹੀਨੇ ਪਹਿਲਾਂ

    31.30 mass

  • Sathwik Svvb

    Sathwik Svvb

    ਮਹੀਨੇ ਪਹਿਲਾਂ

    Newest comments ammarthi enne kandavar like adikktoooo 😀😘

  • Nithin Nithin

    Nithin Nithin

    ਮਹੀਨੇ ਪਹਿਲਾਂ

    😌🥰🥰

  • ARR🎼

    ARR🎼

    ਮਹੀਨੇ ਪਹਿਲਾਂ

    ഉവ്വ് 😍🥰😅

  • വാർക്ക പണി രാജൻ

    വാർക്ക പണി രാജൻ

    ਮਹੀਨੇ ਪਹਿਲਾਂ

    90 കളിൽ മമ്മൂട്ടിയും മോഹൻലാലും അല്ല അത് ജയരാമേട്ടന്റെ കൈകളിൽ സുരക്ഷിതം ആയിരുന്നു...

  • Vishnu Edayavanam

    Vishnu Edayavanam

    ਮਹੀਨੇ ਪਹਿਲਾਂ

    Pazaya kuttikkalam ormavaranu

  • Vaibhav Raj

    Vaibhav Raj

    ਮਹੀਨੇ ਪਹਿਲਾਂ

    കഥാനായകൻ, മേലേപറമ്പിൽ ആൺവീട്, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കടിഞ്ഞൂൽ കല്യാണം, ആദ്യത്തെ കൺമണി, ദി കാർ, മലയാളി മാമന് വണക്കം, കനക സിംഹാസനം, അയലത്തെ അദ്ദേഹം, മധുചന്ദ്രലേഖ, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡ്, അനിയൻ ബാവ ചേട്ടൻ ബാവ, ദില്ലിവാലാ രാജകുമാരൻ, ഞങ്ങൾ സന്തുഷ്ടരാണ് - ജയറാം - രാജസേനൻ ടീം. Evergreen Films ❤️❤️❤️

  • Vaibhav Raj

    Vaibhav Raj

    ਮਹੀਨੇ ਪਹਿਲਾਂ

    1:00:43 മണി: തൂശിൻമേൽ കൂന്താരോ 😁😁😁

  • Benson Joseph

    Benson Joseph

    ਮਹੀਨੇ ਪਹਿਲਾਂ

    2025 il kanunnavarundo?😅

  • Marjith sardar

    Marjith sardar

    ਮਹੀਨੇ ਪਹਿਲਾਂ

    ഇജ്ജാതി മൂഞ്ചിയ പടം...
    പെട്ക്കാൻ പോണമെങ്കിൽ വരെ വല്യമ്മാമോട് ചോദിക്കണം....😂😂😂

  • Nasi M

    Nasi M

    ਮਹੀਨੇ ਪਹਿਲਾਂ

    Ithokeyanu padam👌👌👌👌

  • Nasi M

    Nasi M

    ਮਹੀਨੇ ਪਹਿਲਾਂ

    Ithokeyanu padam👌👌👌👌

  • shafi vlogs

    shafi vlogs

    ਮਹੀਨੇ ਪਹਿਲਾਂ

    👌🏻👌🏻👌🏻👌🏻👌🏻👌👌🏾👌🏿

  • Vishnu rb

    Vishnu rb

    ਮਹੀਨੇ ਪਹਿਲਾਂ

    32:25 dhamak

  • Anna Baby

    Anna Baby

    ਮਹੀਨੇ ਪਹਿਲਾਂ

    നല്ല film

  • Muhammed Anshaf

    Muhammed Anshaf

    ਮਹੀਨੇ ਪਹਿਲਾਂ

    Oduvil jayaram combo👌

  • Saritha V.r

    Saritha V.r

    ਮਹੀਨੇ ਪਹਿਲਾਂ

    Jayaram

  • Hishan's World

    Hishan's World

    ਮਹੀਨੇ ਪਹਿਲਾਂ

    സൂപ്പർ സിനിമ😍😍
    ജയരാമേട്ടൻ Uff🤩💞💞

  • Kapil Dev

    Kapil Dev

    ਮਹੀਨੇ ਪਹਿਲਾਂ

    First rap in Malayalam 🤣

    • ARR🎼

      ARR🎼

      ਮਹੀਨੇ ਪਹਿਲਾਂ

      ?

  • PAYIZ SURATHKAL

    PAYIZ SURATHKAL

    ਮਹੀਨੇ ਪਹਿਲਾਂ

    2:34:00 😔😔😔

  • Githesh K

    Githesh K

    ਮਹੀਨੇ ਪਹਿਲਾਂ

    എത്ര കണ്ടാലും മതിയാവാത്ത ഒരു ഫിലിം....

  • Ami

    Ami

    ਮਹੀਨੇ ਪਹਿਲਾਂ

    സ്വത്തിലും ഭാഗംവെപ്പിലും കുറച്ചു നിയമങ്ങൾ കർശനമായി എന്നതൊഴിച്ചാൽ പൂർണ്ണ മനുഷ്യത്വമില്ലായ്മയും ബാക്കിയെല്ലാതും ഇന്നും അതേപടി നിലനിൽക്കുന്നു.പണത്തിനും അധികാരത്തിനും വേണ്ടി മാത്രം മക്കളെ ഉണ്ടാക്കുകയും തിന്നുകയും ജീവിതകാലം മുഴുവൻ പണിയെടുക്കുകയും ചെയ്യുന്ന മൈര് വർഗ്ഗം😏😏

  • Krishna Das

    Krishna Das

    ਮਹੀਨੇ ਪਹਿਲਾਂ

    Super duper hit 👍ഇന്നും ഓർക്കുന്നു. ഇതിലെ good morning എന്നുള്ള പാട്ട് കേൾക്കാൻ ചിത്രഗീതം നോക്കിയിരുന്ന നാളുകൾ.... ഒരിക്കലും മറക്കാൻ പറ്റില്ല.

  • Rohith Kukku

    Rohith Kukku

    ਮਹੀਨੇ ਪਹਿਲਾਂ

    E cinemayil mangalakunnu karnan und

  • Sony VK

    Sony VK

    ਮਹੀਨੇ ਪਹਿਲਾਂ

    Supper Kudumba Chithram.......💜❤💚
    Jayaramum Divya Unniyum Enthu Glamoranu......💕Very Cute..........💐👑👑😍

  • Shafna Shihab

    Shafna Shihab

    ਮਹੀਨੇ ਪਹਿਲਾਂ

    I really love this film...

  • SHAMEEM ALI

    SHAMEEM ALI

    ਮਹੀਨੇ ਪਹਿਲਾਂ

    എല്ലാം ഒത്തുചേർന്ന ഒരു അടിപൊളി പടം👍👍👍

  • SREERAG S UNNI

    SREERAG S UNNI

    ਮਹੀਨੇ ਪਹਿਲਾਂ

    20:05 ഈ സിനിമയൊക്കെ കണ്ട് വരിക്കാശ്ശേരി മന യില്‍ പോയപ്പോഴാ കണ്ടത് ഈ മനയുടെ ഓപ്പോസിറ്റ് വഴി ഇല്ല മതില്‍കെട്ട് ആണ് , സിനിമയില്‍ വണ്ടി ഓടിച്ച് അത് വരെ പോയി കാണും. മനയുടെ ഇടത് വശത്ത് കാണുന്നത് മാത്രമാണ് പുറത്തോട്ടുള്ള വഴി
    12 ആഗസ്റ്റ് 2021

    • Niyaz Mon

      Niyaz Mon

      4 ਦਿਨ ਪਹਿਲਾਂ

      നിനക്കൊക്കെ...... വട്ടാണോ 🙂

  • VfourV VV

    VfourV VV

    ਮਹੀਨੇ ਪਹਿਲਾਂ

    @32:47 ...Unnikrishnan sir acting 🙏🏻

  • Niyaz Mon

    Niyaz Mon

    ਮਹੀਨੇ ਪਹਿਲਾਂ

    ദിവ്യ ഉണ്ണി.. ലാസ്റ്റ് തനി പെണ്ണിന്തെ സ്വഭാവം കാണിച്ചു 😄

  • SREERAG S UNNI

    SREERAG S UNNI

    ਮਹੀਨੇ ਪਹਿਲਾਂ

    13:58 '' ഈ തറവാട്ടില്‍ സിഗററ്റ് വലി പാടില്ല്യോട്ടോ, മീശ വയ്ക്കാന്‍ പാടില്ല്യാട്ടോ.... മദ്യം ഇതൊന്നും ഇവിടെ പാടില്യോട്ടോ.... 😤😤😤

    കോപ്പ് ഇതെന്താ ജയിലോ... 🤨

  • Rijil T

    Rijil T

    ਮਹੀਨੇ ਪਹਿਲਾਂ

    കട്ടപ്പയെക്കാൾ വലിയ അടിമ ശങ്കു മാമ 😜

  • for fun

    for fun

    ਮਹੀਨੇ ਪਹਿਲਾਂ

    ഇന്നു ഒരു പടം ഇറങ്ങുമ്പോൾ മുതൽ promotion , interview, awards, എന്തൊക്കെ പ്രഹസനങ്ങൾ എന്നിട്ടോ വന്ന തിര പോലെ അതങ്ങ് പോകും എന്നാ ഇതുപോലെ ഉള്ള സിനിമകൾ കാലത്തെ അതിജീവിക്കുന്ന കലാസൃ്ടികൾ ആണ്... ജനങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്...