ഇടുക്കിയിൽ വീടിനുമുകളിൽ കല്ലു വീഴുന്നു / യാഥാർത്ഥ്യം എന്ത് / Tricks by Fazil Basheer /Episode: 137

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 30 ਜੁਲਾਈ 2021
ਦ੍ਰਿਸ਼ 780 661
1 300

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.

അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ

ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാദിക്കുകയാണെങ്കിൽ

അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുകയാണെങ്കിൽ അത്തരം വിഡിയോകൾ മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു

പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക

Facebook link :

FB Name :Tricks by Fazil Basheer

Tricks-by-Fa...

ഇൻസ്റ്റാഗ്രാം ലിങ്ക്👇

tricksbyfazilba...

Tricks by Fazil Basheer
ਟਿੱਪਣੀਆਂ  
 • Tricks by Fazil Basheer

  Tricks by Fazil Basheer

  ਮਹੀਨੇ ਪਹਿਲਾਂ

  സത്യാവസ്ഥ കൃത്യമായി ബോധ്യപ്പെട്ടു കൊണ്ടാണ് അവിടെനിന്ന് പോന്നത്. ഡീറ്റൈൽ ആയിട്ട് അതെല്ലാം നമ്മുടെ വീഡിയോയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഏകദേശം ഒരു മണികൂറോളം ദൈർഘ്യം വരും. രാവിലെ 10 മുതൽ വൈകിട്ട് മൂന്നുമണി വരെ ഞങ്ങൾ ആ നാട്ടിൽ ഉണ്ടായിരുന്നു.. സോഷ്യൽ മീഡിയയിലൂടെ ഈ വിഷയത്തിന് കൃത്യമായി ഒറ്റവാക്കിൽ മറുപടി പറയാൻ നമുക്ക് ചില പരിമിതികൾ ഉള്ളതുകൊണ്ട് മാത്രം കാര്യങ്ങൾ നിങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മാത്രം ഇത്രയും പറയാനേ നിർവാഹമുള്ളൂ.. സത്യാവസ്ഥ ട്രിക്സ് സ്ഥിരം കാഴ്ചക്കാർക്ക് കൃത്യമായി മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. എന്തായാലും ഇങ്ങിനെ എങ്കിലും അവരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രെദ്ധയിൽ എത്തട്ടെ

  • saran jith

   saran jith

   4 ਦਿਨ ਪਹਿਲਾਂ

   @അൽ ഇബ്ലീസ് ameen

  • Aswathy Lal

   Aswathy Lal

   9 ਦਿਨ ਪਹਿਲਾਂ

   Fazil brother..ur vedios are superbbbbbbb

  • Pushpa Revathy

   Pushpa Revathy

   13 ਦਿਨ ਪਹਿਲਾਂ

   Yes 🙏🏻🙏🏻🙏🏻

  • Kunhoyi Manketukara

   Kunhoyi Manketukara

   25 ਦਿਨ ਪਹਿਲਾਂ

   ✌️

  • KARSHAKA SUHRUTHUKKAL

   KARSHAKA SUHRUTHUKKAL

   ਮਹੀਨੇ ਪਹਿਲਾਂ

   👍

 • Sudhi Sudheesh

  Sudhi Sudheesh

  17 ਘੰਟੇ ਪਹਿਲਾਂ

  Oru cbi avaanulla ellaa sadhyathayum kaanunnu. Poli episode.

 • YouTube VULPIX

  YouTube VULPIX

  2 ਦਿਨ ਪਹਿਲਾਂ

  കുട്ടി പട്ടാളങ്ങൾ നിക്കുന്ന കണ്ടില്ലേ അത് തന്ന ചാത്തൻ 🤣 അഹ് ചാത്തൻ മാർ തന്നെ എറിയുന്നേ 🤣🤣🤣

 • sreejith ks

  sreejith ks

  4 ਦਿਨ ਪਹਿਲਾਂ

  😀😀😀😀😀🍋

 • Rajesh Thampi

  Rajesh Thampi

  4 ਦਿਨ ਪਹਿਲਾਂ

  7മണി മുതൽ ഞങ്ങടെ വീട്ടിൽ വീഴുന്നു

 • FASHIONS CLUB

  FASHIONS CLUB

  5 ਦਿਨ ਪਹਿਲਾਂ

  Masha allaah

 • Nizar Habeebulla

  Nizar Habeebulla

  7 ਦਿਨ ਪਹਿਲਾਂ

  പാറ പൊട്ടിക്കൽ...മാഫിയ..പിന്നിൽ

 • Vanaja Vanaja

  Vanaja Vanaja

  7 ਦਿਨ ਪਹਿਲਾਂ

  സംഭവം ഉടായിപ്പ് തന്നെ.ഇതിൻറെ പുറകിൽ കുട്ടിച്ചാത്തൻമാർ ഉണ്ടാവും.എന്തായാലും അവരുടെ ജീവിതം ഡെയ്ഞ്ചർ തന്നെ.

 • Stone craft dg

  Stone craft dg

  8 ਦਿਨ ਪਹਿਲਾਂ

  നാട്ടിൽ ആശയക്കുഴപ്ലം ഉണ്ടാക്കുന്നവർക്ക് നല്ല ശിക്ഷ നിയമം വേണം എന്നാൽ റെഡിയാകും 😄

 • Stone craft dg

  Stone craft dg

  8 ਦਿਨ ਪਹਿਲਾਂ

  തള്ളക്കും പിന്നണി പാടിയവർക്കും പോലീസിൽ നിന്ന് നല്ല ചൂരകഷായം ഉടനെ വേണം അല്ലേൽ ഇതുപോലെ ന്യൂസ് വേറെ സ്ഥലത്തുന്നും വരും 🙏🙏

 • Stone craft dg

  Stone craft dg

  8 ਦਿਨ ਪਹਿਲਾਂ

  രണ്ടും തള്ള പറയുന്നു,,,😄😄

 • Aswathy Lal

  Aswathy Lal

  9 ਦਿਨ ਪਹਿਲਾਂ

  Authorities ..Pls shift them to another safe place..they were forced to do this..realise their situation and help them

 • mister butler

  mister butler

  9 ਦਿਨ ਪਹਿਲਾਂ

  🥴🥴🥴🥴

 • SA world

  SA world

  10 ਦਿਨ ਪਹਿਲਾਂ

  rand veedinte mukalil ninnum maanga veeythan vendi kuttikal kall eriyunnatharkum...,🤭🤭

 • naughty girl

  naughty girl

  13 ਦਿਨ ਪਹਿਲਾਂ

  Pavangalde kanjiyil kallu vari idano🧐🥺🙂🙂

 • De_v_il 6_6_6

  De_v_il 6_6_6

  14 ਦਿਨ ਪਹਿਲਾਂ

  ഹൈറേഞ്ച്ൽ പ്രകർതി ഭംഗി അസുധിക്കാൻ വരുന്ന ജനങൾക്ക് അവിടെ ഉള്ള ജീവിതങ്ങളുടെ യഥാർത്ഥ അവസ്ഥ അറിയില്ല

 • Abraham Joseph

  Abraham Joseph

  15 ਦਿਨ ਪਹਿਲਾਂ

  Avasaanam paranjathu thakarthu. Chakka kuru🤣🤣

 • Sanjeev Kumar

  Sanjeev Kumar

  15 ਦਿਨ ਪਹਿਲਾਂ

  വെറുതെ മല കയറി 🤣🤣🤣

 • James Chacko

  James Chacko

  15 ਦਿਨ ਪਹਿਲਾਂ

  Great job

 • Abdul Shemeer

  Abdul Shemeer

  15 ਦਿਨ ਪਹਿਲਾਂ

  ഏതോ ഒരു മന്ദ ബുദ്ധി ഒരു കവറിൽ കല്ല് കൂട്ടിയിട്ട് ഒന്നിച്ചെറിയുന്നു,,, നിങ്ങളോട് സംസാരിച്ചതൊക്ക ആ വീട്ടിലെ സ്ത്രീകൾ മാത്രം 😄

 • Praveen K

  Praveen K

  15 ਦਿਨ ਪਹਿਲਾਂ

  Standard of our so called main stream channel is clear. Without proper explanation why they are giving such news in prime time? To just fool public increase TRP??? So one gets viewership by showing fake news and one getting by its antidote. If these people are doing it purposely, then cases need to be filed against them and investigated to know the reasons. This is not some innocent activity. So what is difference between some fake people doing magic to fool public and these channels? Both wants viewership and most of all money. So public donkeys watch all so that socialism becomes a reality.

 • athii

  athii

  16 ਦਿਨ ਪਹਿਲਾਂ

  E kunninta mukalil e veed vakaanulla saadanangal aara chumannu kond vanna😱

 • Lost Alien

  Lost Alien

  17 ਦਿਨ ਪਹਿਲਾਂ

  News channel reach kittann vendee orooo mandatharam 😂

 • Shafi Asi

  Shafi Asi

  17 ਦਿਨ ਪਹਿਲਾਂ

  ചാനൽ റേറ്റിംഗിന് ഇങ്ങനെയൊക്കെ പറയാമോ

 • HANI f meenja

  HANI f meenja

  17 ਦਿਨ ਪਹਿਲਾਂ

  Ninhal puliyan God bless you

 • KL. 10 MALLU' S

  KL. 10 MALLU' S

  18 ਦਿਨ ਪਹਿਲਾਂ

  Poda aspatos sheet cheriya sathanm veenall pottum. Cheriya kall vinallum pottum

  • TOM

   TOM

   9 ਦਿਨ ਪਹਿਲਾਂ

   Illa

 • Shareefa T

  Shareefa T

  20 ਦਿਨ ਪਹਿਲਾਂ

  Super 👌

 • കുമ്പിടി

  കുമ്പിടി

  20 ਦਿਨ ਪਹਿਲਾਂ

  ക എന്ന് പറഞ്ഞാൽ കു എന്നാക്കി വാർത്തകൾ കൊടുക്കുന്ന മാധ്യമപ്രവർത്തനം 🤭

 • SOBIN K PHILIP

  SOBIN K PHILIP

  20 ਦਿਨ ਪਹਿਲਾਂ

  Good job

 • Annamma Kutti

  Annamma Kutti

  21 ਦਿਨ ਪਹਿਲਾਂ

  ക്വാറി മാഫിയ ആണോ?

 • Prasanth Vijayan

  Prasanth Vijayan

  21 ਦਿਨ ਪਹਿਲਾਂ

  നിങ്ങള്‍ ആദ്യം പറഞ്ഞത് തന്നെയാവും ഈ കല്ലേറിന് പിന്നിലുള്ള രഹസ്യം... അധികാരികളുടെ കണ്ണ് തുറക്കാന്‍.., അവര്‍ ശ്രദ്ധിക്കാന്‍... അതിനോടൊപ്പം ചില മഞ്ഞപ്പത്രങ്ങളുടെ ധര്‍മ്മവും പുറത്തുകൊണ്ടുവരാന്‍ സാധിച്ചു.. 👏👏

 • Motorvault

  Motorvault

  22 ਦਿਨ ਪਹਿਲਾਂ

  🤣🤣🤣 avar ake pettallo🤣🤣

 • Poulose Vadakan

  Poulose Vadakan

  22 ਦਿਨ ਪਹਿਲਾਂ

  ബൗളിൽ ഉള്ള മീനിനെ കണ്ടപ്പോൾ 🐱 പൂച്ച അത് തട്ടിയിട്ടു തിന്നു

 • Rahul Raveendran

  Rahul Raveendran

  22 ਦਿਨ ਪਹਿਲਾਂ

  veettukar paranjathu nuna aanu ennal athu avarude sahacharyam aakam kaaranam surashithamay thamasikkuvan aaranengilum sramikkum adikaarikal sahaichirunnuvengil avarkk ithu vendi varillayirunnu

 • Sreedharan R

  Sreedharan R

  23 ਦਿਨ ਪਹਿਲਾਂ

  പ്രേതബാധഉണ്ടെന്നുവരുത്തിതീ൪ക്കാനാകാ൦.

 • Ameer ameer

  Ameer ameer

  24 ਦਿਨ ਪਹਿਲਾਂ

  ഒളിപ്പിച്ചപ്പിന്നെ കാണാൻ പറ്റൂലല്ലോ

 • ​croxz_19

  ​croxz_19

  24 ਦਿਨ ਪਹਿਲਾਂ

  Njan oru idukki kkaran ahnu njan video kandapola ithu ariyunnathu thanne

 • ᵃᵐ.𝚁ɪp͟p͟ᴇ𝚁. FF

  ᵃᵐ.𝚁ɪp͟p͟ᴇ𝚁. FF

  24 ਦਿਨ ਪਹਿਲਾਂ

  ശെടാ... ഞാൻ അവിടെയാണല്ലോ... ഞാൻ എന്നിട്ട് ഈ വിവരം അറിഞ്ഞില്ലല്ലോ..

 • Native Bros

  Native Bros

  25 ਦਿਨ ਪਹਿਲਾਂ

  ഇവിടെത്തെ വാർത്ത ചാനലുകളിൽ എന്തോന്നെടേയ് കാണിക്കുന്നത്,
  ഇതു കണ്ടപ്പോൾ ഹിന്ദി ജോക്കർ സിനിമ പോലെ തോന്നി ( ആ വീട്ടുകാർക്ക് എന്തോ പറയാനുണ്ട് may be അധികാരികളോട് അവർ ക് എന്തോ പറയാനുണ്ട് 🤔🤔🤔🤔

 • Abishek. T. A

  Abishek. T. A

  25 ਦਿਨ ਪਹਿਲਾਂ

  ചേട്ടാ ഞാൻ ചേട്ടന്റെ ഒരു ഫാനാണ് എന്റെ പേര് ചേട്ടനെ കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിക്കൂ എന്റെ പേര്?

 • Angel

  Angel

  26 ਦਿਨ ਪਹਿਲਾਂ

  Sambhavam 10 alkar ethoke arinj avide chelanam. Avark nala veedum jeevitha saoukryavum kitanam athranne

 • Shijith Sebastian

  Shijith Sebastian

  26 ਦਿਨ ਪਹਿਲਾਂ

  കല്ല് വീഴുന്നത്‌ കണ്ടാൽ 🙏🙏🙏
  നല്ല ക്യാപ്ഷൻ
  അവതരണം കുറച്ചു മാറിയിട്ടുണ്ട്
  ടൈം കുറക്കാമോ
  മൊത്തം കണ്ടില്ലേൽ ഒരു തൃപ്തി കിട്ടില്ല

 • vishnu jith

  vishnu jith

  26 ਦਿਨ ਪਹਿਲਾਂ

  അവർക്കു വേറെ സ്ഥലവും,വേണ്ട കാര്യങ്ങളും സർക്കാർ ചെയ്തു കൊടുക്കണം അയിനാണ് 😂

 • ഞാൻ നിങ്ങളിൽ ഒരാൾ

  ഞാൻ നിങ്ങളിൽ ഒരാൾ

  26 ਦਿਨ ਪਹਿਲਾਂ

  ബഷീർ ഇക്ക അതിൻറെ പുറകിൽ ഉള്ള കാര്യം പറഞ്ഞു അത് ഗവൺമെൻറ് മനസ്സിലാക്കി പെട്ടെന്ന് അവർക്ക് വീടു വെച്ചു കൊടുക്കട്ടെ

 • Sureshsindhu121 S S

  Sureshsindhu121 S S

  26 ਦਿਨ ਪਹਿਲਾਂ

  12:22.… കരിങ്കൽ ക്വറിക്ക് പറ്റിയ സ്ഥലം.... ഉടായിപ്പ് വേറെ ലെവൽ

 • Vishnu Ravi

  Vishnu Ravi

  26 ਦਿਨ ਪਹਿਲਾਂ

  Ippam thakkol evadund...itha enikkuormma vannath...
  Njnum kettarunu news nammude adutha....

 • Thas lee Samad

  Thas lee Samad

  27 ਦਿਨ ਪਹਿਲਾਂ

  ജോലിക്ക് പോയിട്ട് വന്ന ആ ചേട്ടൻ എല്ലാം നശിപ്പിച്ചു 😁
  അമ്മച്ചിയെ എടുത്തിട്ട് ചാമ്പും 😂😂🤭

 • Gireesh Ial

  Gireesh Ial

  27 ਦਿਨ ਪਹਿਲਾਂ

  ഞാൻ എടപ്പാളിലുള്ള മാധ്യമ പ്രവർത്തകനാണ് എനിക്ക് നിങ്ങളെ നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്. എന്താ വഴി. നിങ്ങൾ വയനാട്ടിലേക്ക് ബയോ ഡീസൽ തേടി പോയതിൻ്റെ വീഡിയോ കണ്ടു. എടപ്പാൾ വഴിയാണ് നിങ്ങൾ കടന്ന് പോയത്.

  • Tricks by Fazil Basheer

   Tricks by Fazil Basheer

   27 ਦਿਨ ਪਹਿਲਾਂ

   പങ്കിട്ടു നമ്പർ ഇവിടെ കമന്റ് ചെയ്യൂ ഞാൻ വരുമ്പോൾ കോൺടാക്ട് ചെയ്യാം

 • Siva Sankaran nagalassery

  Siva Sankaran nagalassery

  27 ਦਿਨ ਪਹਿਲਾਂ

  വൈകി... ന്നാലും പറയാലോ. അത് കലക്കി 👌👌👌👌👌👌👌

 • Jall_ nuch

  Jall_ nuch

  27 ਦਿਨ ਪਹਿਲਾਂ

  Sathyathil aaran kalll ittadhannn ippozhum aryathavar undo😂

 • Nouf Nouf

  Nouf Nouf

  27 ਦਿਨ ਪਹਿਲਾਂ

  ഈ പാവങ്ങൾക്ക് ആ സ്ഥലത്തു നിന്ന് വേറെ എവിടെങ്കിലും സുരക്ഷിതമായി താമസം മാറണം അതിനാണ് ഈ കല്ല് മഴ നാടകം

 • Shiju Bs

  Shiju Bs

  28 ਦਿਨ ਪਹਿਲਾਂ

  👍👍👍👍

 • Aflu Crazy

  Aflu Crazy

  28 ਦਿਨ ਪਹਿਲਾਂ

  🤣🤣🤣🤣🤣

 • MOHAN G PRACHODANA

  MOHAN G PRACHODANA

  28 ਦਿਨ ਪਹਿਲਾਂ

  നൻമ്മ ❤🙏🙏🙏

 • Mohammed Riyas P.K

  Mohammed Riyas P.K

  29 ਦਿਨ ਪਹਿਲਾਂ

  ikka super.....but beware of medias and channels

 • Seema g kumar

  Seema g kumar

  ਮਹੀਨੇ ਪਹਿਲਾਂ

  👍🙏

 • Omniscient Godfather

  Omniscient Godfather

  ਮਹੀਨੇ ਪਹਿਲਾਂ

  മോനേ ഫാസിലേ ( ആദിലേ ) ലോകമേ തറവാട് ( ലോകമേ നാടക ഉലകം ) നരകം !

 • Nowshad. A. K

  Nowshad. A. K

  ਮਹੀਨੇ ਪਹਿਲਾਂ

  BGM ൽ.. ശബ്ദ ഗാംഭീര്യത്തോടെ ഇങ്ങനെ പറയുന്നത് കേൾക്കാം
  "സകല ചാത്തൻ, ചാമുണ്ടി, ഭൂത, പ്രേത, പിശാചുക്കളേയും തളയ് ക്കാനായ് അവൻ വരുന്നു" ...
  സ്ലോ മോഷനിൽ... ക്ളാസ് അപ് ഷോർട്ട്...കാറിൽ നിന്നും പുറത്തിറങ്ങുന്ന കാലിന്റെ ഷോർട്ട്.. ക്യാമറ സ്ലോവിൽ പൊങ്ങി പൊങ്ങി
  മുഖത്ത് അഞ്ച് സെക്കന്റ് കേന്ദ്രീകരിക്കുന്നു.അപ്പോൾ നാം കാണുന്നു.. നേർത്ത പുഞ്ചിരിയോടെയുളള ഫാസിൽ ബഷീറിന്റെ മുഖം.

 • Shefina Shahbaz

  Shefina Shahbaz

  ਮਹੀਨੇ ਪਹਿਲਾਂ

  Great work👍🏻keep moving✨

 • Athira Rajoob

  Athira Rajoob

  ਮਹੀਨੇ ਪਹਿਲਾਂ

  👍👍👍👍👍👍👍👍👍👍👍

 • Sidan Sidu

  Sidan Sidu

  ਮਹੀਨੇ ਪਹਿਲਾਂ

  Ikka Nan onne. Chodekkkatte palil banke kodukkumboo Patti Ocha aykkunnndhe edhu kondhannne🙄

 • Hari Nand

  Hari Nand

  ਮਹੀਨੇ ਪਹਿਲਾਂ

  കല്ല് വന്ന വീണിട്ട് പുതിയ കല്ല് വന്നിട്ട് വിഗാൻ സാധ്യതയില്ലേ

 • Nithin Nelson

  Nithin Nelson

  ਮਹੀਨੇ ਪਹਿਲਾਂ

  എന്റ പൊന്നു chaatta ഇത്‌ എന്റ വീട്ടിനു അടുത്ത സംഭവം ഈ നാട്ടിൽ ഏറ്റവും നുണ പറഞുനടക്കുന്നവരാ ഇവര് ഇവർ paraja നുണ കേട്ടാൽ ആരും ചിരിക്കും 😆വണ്ടിക്കു ജാക്കി എല്ലാജിട്ടു സ്വതം കാല് jakkipoa vachayalaa പുള്ളി ഒത്തിരി ഉണ്ട് കഥ 🤭🤭🤭

 • ABDUL MUIZ

  ABDUL MUIZ

  ਮਹੀਨੇ ਪਹਿਲਾਂ

  CBI FAZIL

 • anjana joseph

  anjana joseph

  ਮਹੀਨੇ ਪਹਿਲਾਂ

  കോമഡി എന്താണ് എന്ന് വെച്ച, ഫിലിം ഇൽ അമാനുഷിക കാര്യങ്ങൾ കാണിക്കുമ്പോ ഇതൊന്നും റിയൽ ആയി നടക്കില്ല എന്നു പറയുന്ന ആളുകൾ.. നേരിട്ടു കണ്ടു പറ്റിക്കപെടുമ്പോൾ എന്താണ് എന്നു അന്വഷിക്കുകയുമില എലാം വിശ്ഗ്വസിക്കും ചെയ്യും

 • kannan s ummannoor

  kannan s ummannoor

  ਮਹੀਨੇ ਪਹਿਲਾਂ

  എല്ലാവനെയും പൊളിച്ചടുക്കുന്ന കാര്യത്തിൽ ഇക്ക വെറെ Level ആണ്.

 • SREEJITH ACHU

  SREEJITH ACHU

  ਮਹੀਨੇ ਪਹਿਲਾਂ

  ചേട്ടൻ ഒരു രക്ഷയും ഇല്ല ട്ടോ 🙏🙏🙏🙏

 • SREEJITH ACHU

  SREEJITH ACHU

  ਮਹੀਨੇ ਪਹਿਲਾਂ

  Power💥💥💥💥💥

 • M Tv

  M Tv

  ਮਹੀਨੇ ਪਹਿਲਾਂ

  Oru vidyafasam illathavarod ingana question chothichal ellam matti parayum chetta nigal avide plan ayi ulla place okke onnu check cheyathe

 • M Tv

  M Tv

  ਮਹੀਨੇ ਪਹਿਲਾਂ

  Ellarum orupole kandu ennu ariyumbo enthangilum reason kanathe irikilla

 • M Tv

  M Tv

  ਮਹੀਨੇ ਪਹਿਲਾਂ

  Nalla urayarthilottu Float cheythu poyal free fall varumbo nalla poweril sheet pottan sadiyatha und

 • M Tv

  M Tv

  ਮਹੀਨੇ ਪਹਿਲਾਂ

  Ufo kanditulla placil same effect vanittund .
  Pinne gravity kurayumbo ithu sambavilam appo nammal eriyunna speed alla varunathu even oru space shipil oru rock kodupoyal athu engnaa slow ayi gravity illatha Floating cheyunno athu pole avum kandathu

 • Rahnas Pk

  Rahnas Pk

  ਮਹੀਨੇ ਪਹਿਲਾਂ

  🔥🔥🔥🔥🔥🔥🔥🔥🔥🔥

 • Shoukath Moitheen

  Shoukath Moitheen

  ਮਹੀਨੇ ਪਹਿਲਾਂ

  ഇതാണ് ചാനലുകാരുടെ മാധ്യമ പണി....ഓൺലൈൻ വാർത്ത ചാനലുകളും വ്യൂസ് കൂട്ടി വരുമാനം ഉണ്ടാക്കുന്നു... ജനങ്ങൾ മണ്ടന്മാർ 😄

 • Mini T

  Mini T

  ਮਹੀਨੇ ਪਹਿਲਾਂ

  ചാനലുകളിൽ എന്തിനാ ഇങ്ങനെ തെറ്റായത് കൊടുക്കുന്നത്... അവർ ശരിയായി അന്വേഷിക്കാതെ...

 • Abhijith springs

  Abhijith springs

  ਮਹੀਨੇ ਪਹਿਲਾਂ

  ഒരു സിനിമ കാണുന്ന ഫീലിംഗ് ആണ്... പൊളി 👍👍👍👍👏👏👏👏

 • Najima Mk

  Najima Mk

  ਮਹੀਨੇ ਪਹਿਲਾਂ

  Nalla program

 • Anwar Shah

  Anwar Shah

  ਮਹੀਨੇ ਪਹਿਲਾਂ

  താങ്കളുടെ പേര് ഞങ്ങൾ ഒന്ന് മാറ്റട്ടെ *CID FAZIL*

 • FasiShan World

  FasiShan World

  ਮਹੀਨੇ ਪਹਿਲਾਂ

  വീടിനടുത്തുള്ള ആരെങ്കിലും എറിഞ്ഞതാവും

 • Priyesh MK Priyesh

  Priyesh MK Priyesh

  ਮਹੀਨੇ ਪਹਿਲਾਂ

  അടിസ്ഥാന വിവരമെത്താത്ത പെണ്ണുങ്ങൾ. നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിലില്ലാത്ത കുഴപ്പമാണ്.

 • nitty sara binny

  nitty sara binny

  ਮਹੀਨੇ ਪਹਿਲਾਂ

  Ee Asianet oke ethrem kastapettu avide poi ee maathiri news undaakan naanam ellae....enthina malayalikale engane patikaan sramikunae

 • nitty sara binny

  nitty sara binny

  ਮਹੀਨੇ ਪਹਿਲਾਂ

  Asianet okae ethupolae pala newsum parayuna kelkumpo enthina evaru thane engane viddi vesham kettunathe ennu thonni pokum

 • Joseprakash Kurissumoottil

  Joseprakash Kurissumoottil

  ਮਹੀਨੇ ਪਹਿਲਾਂ

  അന്വേഷണം എനിക്ക് തൃപ്തികരമല്ല

 • AVIN ARTS

  AVIN ARTS

  ਮਹੀਨੇ ਪਹਿਲਾਂ

  Happy Afternoon... sir
  Great sir.....nengaloda. job....

 • Aswin C

  Aswin C

  ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ കൂട്ടുകാരന്റെ വീട്ടിലും ഇതുപോലെ സംഭവിച്ചിരുന്നു 2016ലാണ് സംഭവം

 • Oru Xplorer

  Oru Xplorer

  ਮਹੀਨੇ ਪਹਿਲਾਂ

  Avark nalloru veedu kittan ulla oru play ayirikyum

 • Julie Mohandas

  Julie Mohandas

  ਮਹੀਨੇ ਪਹਿਲਾਂ

  മണിച്ചിത്രതഴു മോഡൽ

 • Sebastian Pk

  Sebastian Pk

  ਮਹੀਨੇ ਪਹਿਲਾਂ

  ടിന്റുമോൻ ചെയ്യുന്നതാ.. ആള് കലിപ്പനാ.. 🤣🤣🤣🤣

 • Nadeem Rahmathullah

  Nadeem Rahmathullah

  ਮਹੀਨੇ ਪਹਿਲਾਂ

  Asianet, manorama, media one ente ponnuuuu thallu thallu

 • Nisha nisha

  Nisha nisha

  ਮਹੀਨੇ ਪਹਿਲਾਂ

  Aniku ariyamayirunu avasanam ivide vannal satiyavastha kittumenu

 • dude gamer

  dude gamer

  ਮਹੀਨੇ ਪਹਿਲਾਂ

  Ente machaane machanaante chothyan cheyyal aan poliin😂paavm chechii full paali poyii

 • Akber Ali

  Akber Ali

  ਮਹੀਨੇ ਪਹਿਲਾਂ

  You are great man

 • binu puthenpurackal

  binu puthenpurackal

  ਮਹੀਨੇ ਪਹਿਲਾਂ

  😂😂😂

 • IRON BUTTERFLY

  IRON BUTTERFLY

  ਮਹੀਨੇ ਪਹਿਲਾਂ

  ന്യൂസ്‌ ചാനൽസിനെ ചെറിയ തോതിൽ ട്രോളില്ലേ

 • mauro lima

  mauro lima

  ਮਹੀਨੇ ਪਹਿਲਾਂ

  Fasil ,be care ,Quotation team have been sketched you.

 • sudheesh stephen

  sudheesh stephen

  ਮਹੀਨੇ ਪਹਿਲਾਂ

  പൊളി....നിങ്ങൾ അടിപൊളി 👌👌

  ചാനൽ ഇൽ വന്നപ്പോൾ...... കല്ലുകൾ താഴെ നിന്ന് പ്പോഗി വന്നു 🤭🤭🤭🤭🤭

 • Raison Mon

  Raison Mon

  ਮਹੀਨੇ ਪਹਿਲਾਂ

  Valaere Nannayi....Ithupoleyyula sambhavangal report cheyyuna channellukaare entha parayendathu....Samuhathodu oru utharvaadhithavum kaanikkathavar....

 • vamöž

  vamöž

  ਮਹੀਨੇ ਪਹਿਲਾਂ

  Its fake because for get more safetly life

 • Sarath S

  Sarath S

  ਮਹੀਨੇ ਪਹਿਲਾਂ

  ഇത് അവരുതന്നെ ചെയ്ത ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അവരുടെ ജീവിതം അത്ര സെഫല്ല എന്ന് പറയുന്നുണ്ടല്ലോ

 • Shalu

  Shalu

  ਮਹੀਨੇ ਪਹਿਲਾਂ

  😂😂😂 last seen poli