Chandrolsavam Full Movie 1080p | HD Remastered | Mohanlal, Meena, Kushboo - Ranjith

ਦ੍ਰਿਸ਼ 1 316 357
1 000

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle

Chandrolsavam is a 2005 Indian Malayalam-language romantic drama film written and directed by Ranjith. It stars Mohanlal in the lead role as Chirackal Sreehari, along with Meena, Ranjith, Cochin Haneefa, and Jagadish. V. Dakshinamoorthy makes a cameo appearance as Sreehari's guru. The film features music composed by Vidyasagar.

Saina Movies
ਟਿੱਪਣੀਆਂ  
  • anitt hair care

    anitt hair care

    10 ਘੰਟੇ ਪਹਿਲਾਂ

    I like the villain 😍acting 👍

  • prasanth pandalam

    prasanth pandalam

    13 ਘੰਟੇ ਪਹਿਲਾਂ

    എല്ലാവരിലും ഉണ്ട് ഈ ശ്രീഹരി 🥰🥰🥰🥰

  • Gokul

    Gokul

    13 ਘੰਟੇ ਪਹਿਲਾਂ

    സൂപ്പർ സിനിമ class

  • Gokul Kumar KG

    Gokul Kumar KG

    16 ਘੰਟੇ ਪਹਿਲਾਂ

    1:03:46 ഈ BGM കിട്ടാൻ വഴിയുണ്ടോ

  • സരിഗമ പദനിസ

    സരിഗമ പദനിസ

    ਦਿਨ ਪਹਿਲਾਂ

    ഇതേ അനുഭൂത്തിയുള്ള സിനിമ ഇനി ഉണ്ടാകുമോ?

  • globtrotter യാത്രപ്രാന്തൻ

    globtrotter യാത്രപ്രാന്തൻ

    ਦਿਨ ਪਹਿਲਾਂ

    2:26:54 😁😁😁..cheriyoru kayabadham

  • Akshay E.v

    Akshay E.v

    3 ਦਿਨ ਪਹਿਲਾਂ

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • VI

    VI

    4 ਦਿਨ ਪਹਿਲਾਂ

    10, 15 വർഷത്തിന് ശേഷം ഈ സിനിമ കാണുന്നു....
    നൊസ്റ്റാൾജിയ + നഷ്ട പ്രണയം
    രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല
    പാട്ടുകൾ കിടിലം

  • Latha Prakash

    Latha Prakash

    4 ਦਿਨ ਪਹਿਲਾਂ

    My fav fav fav fav favourite cinema forever

  • Androiders

    Androiders

    5 ਦਿਨ ਪਹਿਲਾਂ

    Movie reminds of old days of the 90s kids..

  • Deepu Mk

    Deepu Mk

    6 ਦਿਨ ਪਹਿਲਾਂ

    ഈ ചന്ദ്രോത്സവം മൂവിലെ പാട്ടും സീനും ഒരിക്കലും മറക്കുല മുറ്റത്തേതും തെന്നലേ എനിക്കി ഒത്തിരി ഇഷ്ട്ടമാണ് അതെ മാരി ആരാരും കാണാതെ ചിറക്കൽ ശ്രീഹരി എന്റെ പൊന്നു ലലേട്ടാ എന്താ അഭിനയം അഭിനയിക്കില്ല ജീവിക്കാൻ ലാലേട്ടൻ കൂട്ടുകാരും 🙏🙏🙏🙏❤❤❤🌹♥️💞👍👌👌

  • Hareesh P.V

    Hareesh P.V

    7 ਦਿਨ ਪਹਿਲਾਂ

    ♥️♥️♥️♥️

  • JUST 4 ENTERTAINMENT

    JUST 4 ENTERTAINMENT

    7 ਦਿਨ ਪਹਿਲਾਂ

    2:26:54 lalettan sofayude adiyil ninnum pongi varunnu🤣🤣

  • Abhinand Krishnan

    Abhinand Krishnan

    8 ਦਿਨ ਪਹਿਲਾਂ

    പ്രിയപ്പെട്ടവള്‍ പൊയ്ക്കഞ്ഞിരിക്കുന്നു എന്ന സത്യത്തിന്റെ വേദനയില്‍ നിന്നും മനസ്സിനെ കള്ളം പഠിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് ചന്ദ്രോത്സവം കാണും.ഇന്ദു ♥

  • tins das

    tins das

    10 ਦਿਨ ਪਹਿਲਾਂ

    2021 ഇൽ ഈ സിനിമ കാണുന്നവർ ഉണ്ടോ.?

  • Anandakrishnan PB

    Anandakrishnan PB

    12 ਦਿਨ ਪਹਿਲਾਂ

    ദക്ഷിണാമൂർത്തി സ്വാമി 🙏🏻

  • jayaraj tm

    jayaraj tm

    13 ਦਿਨ ਪਹਿਲਾਂ

    ക്ലോതിൻ്റെ മടിയിൽ എന്നെ കരയിച്ച എൻ്റെ പ്രിയപ്പെട്ട ഇഷ്ട്ടങ്ങൾ ഓരോന്നോരോന്നായി എനിക്ക് തിരിച്ചുകിട്ടണം , നമുക്ക് അലക്കിപൊളിച്ച് അലറണം എൻ്റെ ശ്രീധരെട്ട......❤️❤️❤️❤️ ഇന്നും ഈ ചിത്രം നൽകുന്ന ഒരു ഫീൽ ❤️❤️❤️❤️... രഞ്ജിത്ത് മാജിക്... ❤️

  • Melvin

    Melvin

    13 ਦਿਨ ਪਹਿਲਾਂ

    നൊസ്റ്റാൾജിയയുടെ കൊട്ടാരം 🔥

  • jthn

    jthn

    15 ਦਿਨ ਪਹਿਲਾਂ

    Feel good movie...
    After Solomon and soffy duo in 'Nammukku paarkaan munthiri thoppukal'.. I like chirikkal sreehari and Indulekha love story in 'Chandrolsavom'...

  • hiba Fathima

    hiba Fathima

    17 ਦਿਨ ਪਹਿਲਾਂ

    Rasal

    • hiba Fathima

      hiba Fathima

      17 ਦਿਨ ਪਹਿਲਾਂ

      Love

  • Abin Joy

    Abin Joy

    17 ਦਿਨ ਪਹਿਲਾਂ

    Nice movi🤗

  • Dreamer

    Dreamer

    18 ਦਿਨ ਪਹਿਲਾਂ

    1:03:15 ee bgm kekkumbo ntho oru sugham❤️

  • Prema P.J

    Prema P.J

    19 ਦਿਨ ਪਹਿਲਾਂ

    Super

  • Akku Shan

    Akku Shan

    21 ਦਿਨ ਪਹਿਲਾਂ

    എത്ര കണ്ടാലും മതിവരാത്ത മൂവി❤️

  • Shyam mungath

    Shyam mungath

    22 ਦਿਨ ਪਹਿਲਾਂ

    കാത്തിരിക്കുന്നു........
    വീണ്ടും ഒരു ചന്ദ്രോത്സവത്തിനായി.....❤️

  • SOORAJ RAJ K

    SOORAJ RAJ K

    22 ਦਿਨ ਪਹਿਲਾਂ

    ശ്രീഹരി ഫാൻസ്‌ undo ഉണ്ട് enkill adik മക്കളെ like

  • Abdulrazak razak

    Abdulrazak razak

    22 ਦਿਨ ਪਹਿਲਾਂ

    Souppar

  • ragesh gopal

    ragesh gopal

    24 ਦਿਨ ਪਹਿਲਾਂ

    1:03:09😍😍😍😍

  • Vithun Viswan

    Vithun Viswan

    25 ਦਿਨ ਪਹਿਲਾਂ

    പ്രണയം അവസാനിക്കുന്നില്ല.... അതെന്നും പുതിയ പ്രതീക്ഷകളുടെ കൂടെയാണ്..... ❤️❤️

  • SURENDRAN RIJU

    SURENDRAN RIJU

    25 ਦਿਨ ਪਹਿਲਾਂ

    അച്ഛന്റെ കാമുകിയെ കാണാൻ പോകുന്ന സീൻ. ഈ സിനിമയിലെ ഏറ്റവും മികച്ച അഞ്ച് മിനിറ്റ്. 1:00:15 മുതൽ

  • Mahesh Uma

    Mahesh Uma

    27 ਦਿਨ ਪਹਿਲਾਂ

    സൂപ്പർ പടം

  • Rahul Ravi

    Rahul Ravi

    27 ਦਿਨ ਪਹਿਲਾਂ

    നഷ്ട സ്വപ്നങ്ങളുടെ ഒരു കൂടാരം ആണല്ലോ ഈ സിനിമ 💕💕💕💕💕😍

  • Meera Kunjumon

    Meera Kunjumon

    28 ਦਿਨ ਪਹਿਲਾਂ

    Oralapola 7 perund enn parayunnadh veruthaya . Oralapola oral mathrama ullu 💔🥺💔😶💔

  • Fameen Akbar Nimmu

    Fameen Akbar Nimmu

    29 ਦਿਨ ਪਹਿਲਾਂ

    Saina Movies please upload Rafi Mecartin-Jayasurya movie Chathikkatha Chandhu in this YouTube channel.

  • Alan Biju

    Alan Biju

    ਮਹੀਨੇ ਪਹਿਲਾਂ

    ചിറക്കൽ ശ്രി ഹരി ❣️
    ഇന്ദുലെഖ ❣️

  • Krishna Prasad S

    Krishna Prasad S

    ਮਹੀਨੇ ਪਹਿਲਾਂ

    Ithengane flop ayi ennu ariyilla 😭 one of my fav 💯💯🔥🥰🥰🥰
    Sreehari ❤️Indu 🥰

  • Manu Kerala

    Manu Kerala

    ਮਹੀਨੇ ਪਹਿਲਾਂ

    Renjith magic

  • Saritha V.r

    Saritha V.r

    ਮਹੀਨੇ ਪਹਿਲਾਂ

    Superrrrr film

  • Phoenix World

    Phoenix World

    ਮਹੀਨੇ ਪਹਿਲਾਂ

    Philosophy kurachu over aayi poyi

  • Sabaree San

    Sabaree San

    ਮਹੀਨੇ ਪਹਿਲਾਂ

    I like it Laletta meena 😘❤

  • Kripzz Jo

    Kripzz Jo

    ਮਹੀਨੇ ਪਹਿਲਾਂ

    Again after Mallu Analyst

  • Achal Anil

    Achal Anil

    ਮਹੀਨੇ ਪਹਿਲਾਂ

    This movie is full of toxicity🤥.....kallipanmarum pavam kanthariyum.....

  • Akash Ullas

    Akash Ullas

    ਮਹੀਨੇ ਪਹਿਲਾਂ

    Eppo thanne ethra thavana kandenn ariyilla ee padam kanumbo oru feel aanu❤❤❤😘😘

  • ViShNu JS

    ViShNu JS

    ਮਹੀਨੇ ਪਹਿਲਾਂ

    വെറുതെ പോകേണ്ട.. ഈ scene ഒക്കെ ഒന്ന് കണ്ട് നോക്കിക്കോ 😍
    18:34
    19:58
    24:40
    40:11
    46:27
    52:17
    58:28
    1:00:27
    1:17:30
    1:20:05
    1:26:23
    1:32:07
    Baaki kanditt pinne update cheyyum.. 👍

  • Ajith K

    Ajith K

    ਮਹੀਨੇ ਪਹਿਲਾਂ

    രഞ്ജി ഏട്ടാ ശ്രീ ഹരിയെ കൊടുവന്നൂടെ 😰😰. ആദ്യം ayitt ആണ് ee പടം full ayi കാണുന്നത്. എന്തൊരു പടം ആണ്.. വെല്ലാത്ത oru feel ❤️

  • THASNEEM M

    THASNEEM M

    ਮਹੀਨੇ ਪਹਿਲਾਂ

    1.49.00 sound change

  • nandana biju

    nandana biju

    ਮਹੀਨੇ ਪਹਿਲਾਂ

    ee padathinnokke dislike adikunnavane madal vetti adikannmm

  • nandana biju

    nandana biju

    ਮਹੀਨੇ ਪਹਿਲਾਂ

    chiraykal sreehariii

  • Vaishu Achu

    Vaishu Achu

    ਮਹੀਨੇ ਪਹਿਲਾਂ

    Vallatha padam thanne...... Manushyane manasilakkiya onn😢😢😢😢😢😢😢❤️

  • Prinusha Prinusha

    Prinusha Prinusha

    ਮਹੀਨੇ ਪਹਿਲਾਂ

    Ithupole oru prenayam venam
    Chirakkal sreehari ❤️ indulekha

  • acHumMa abc

    acHumMa abc

    ਮਹੀਨੇ ਪਹਿਲਾਂ

    ആകെ ഉള്ള വളിപ്പ് ജഗദീഷും പിള്ളേരും കൂടി ഉള്ള ഊളക്കോമടി.. അത് മാറ്റിയാല്‍ movi class❤️😘😍🤩🥰

    • jose john

      jose john

      ਦਿਨ ਪਹਿਲਾਂ

      സത്യം 💯

  • vyshak pp

    vyshak pp

    ਮਹੀਨੇ ਪਹਿਲਾਂ

    Second lock down timil kanunavarundengil like adi

  • syam.s.v Kumar

    syam.s.v Kumar

    ਮਹੀਨੇ ਪਹਿਲਾਂ

    2021 il
    34 ആം വയസ്സിൽ ഈ സിനിമ ആദ്യമായി കാണുന്നു ...
    ആരോ പറഞ്ഞു സിനിമ വിജയിച്ചില്ല എന്നു .... അത് മൂലം ഈ സിനിമ കാണാനായി സമയം കണ്ടെത്തിയിട്ടില്ല.... ... ഇപ്പൊ കണ്ടു..... എന്തെന്നില്ലാത്ത ഒരു വിഷമം ആണോ സന്തോഷമാണോ... ന്തോ .... ക്ലൈമാക്സ് il ശ്രീഹരി ഇന്ദുവിനെ വിളിക്കുമ്പോൾ അവൾ വിളികേൾക്കുന്ന ആ നിമിഷം അറിയാതെ സന്തോഷത്തിൽ കണ്ണുകൾ നിറഞ്ഞു പോയി ❤️❤️❤️
    ഇത്രയും കാലം കാണാതിരുന്നതിനാൽ സ്വന്തം മനസ്സാക്ഷിയോട് ... ക്ഷമ ചോദിക്കുന്നു.😣❤️❤️

  • Vishnu Raj

    Vishnu Raj

    ਮਹੀਨੇ ਪਹਿਲਾਂ

    എന്താ.. ഫീൽ.. ലാലേട്ടാ..❤❤ബെസ്റ്റ്.. കണ്ണാ
    .. ബെസ്റ്റ്.. 👌👌

  • Vaisakh Haridas

    Vaisakh Haridas

    ਮਹੀਨੇ ਪਹਿਲਾਂ

    EverGreen💚
    Thanks Saina...

  • Azlu

    Azlu

    ਮਹੀਨੇ ਪਹਿਲਾਂ

    2022 il kanunnundo arelum 😁

  • Sareng Sabu

    Sareng Sabu

    ਮਹੀਨੇ ਪਹਿਲਾਂ

    Maniyan pilla kollathilla

  • Akshay Kumar

    Akshay Kumar

    ਮਹੀਨੇ ਪਹਿਲਾਂ

    most fav ❤️❤️❤️💖💖💖

  • Nambi rajan

    Nambi rajan

    ਮਹੀਨੇ ਪਹਿਲਾਂ

    👌👌👌

  • queen of achoos💞

    queen of achoos💞

    ਮਹੀਨੇ ਪਹਿਲਾਂ

    ചിറക്കൽ ശ്രീഹരി 💙ഇന്ദു ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളു ആരും ആർക്കും പകരം ആവില്ല എന്നതാണ് സത്യം ❤️

  • Sreelekshmi Parvathi

    Sreelekshmi Parvathi

    ਮਹੀਨੇ ਪਹਿਲਾਂ

    Status kand movie kanam vanna njan 😊

  • VK Entertainments

    VK Entertainments

    ਮਹੀਨੇ ਪਹਿਲਾਂ

    💥ബെസ്റ്റ് മാഷേ ബെസ്റ്റ് 💥
    💥💥💥💥💥ബെസ്റ്റ് കണ്ണാ ബെസ്റ്റ്💥💥💥💥💥

  • Sruthi M

    Sruthi M

    ਮਹੀਨੇ ਪਹਿਲਾਂ

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് 😘😘😘😘

  • Raveena Radheyan

    Raveena Radheyan

    ਮਹੀਨੇ ਪਹਿਲਾਂ

    ""ശ്രമിച്ചിരുന്നു.. ഒരു കൂട്ടിനായിട്ട്., എവിടെയും കണ്ടില്ല.. ഒരാളെപ്പോലെ ഏഴുപേരുണ്ടാകും എന്നൊക്കെപ്പറയുന്നത് വെറുതെയാ.
    ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു"" ❤❤❣️

  • saf yas

    saf yas

    ਮਹੀਨੇ ਪਹਿਲਾਂ

    Hey super thanks for upload my favourite movie only for Ranjith sir

  • Sarath Sparkzz

    Sarath Sparkzz

    ਮਹੀਨੇ ਪਹਿਲਾਂ

    Nostalgia peak level feeling ❤️✨

  • Reethu Antony

    Reethu Antony

    ਮਹੀਨੇ ਪਹਿਲਾਂ

    Alla picha mullakaa jatheesh

  • Akhil Sasidharan

    Akhil Sasidharan

    ਮਹੀਨੇ ਪਹਿਲਾਂ

    Nice..

  • Ranjith Pariyarath

    Ranjith Pariyarath

    ਮਹੀਨੇ ਪਹਿਲਾਂ

    ലോക്ക് ഡൗണിൽ കാണുന്നവരുണ്ടോ..!

  • Sketches By Adarsh Ashok

    Sketches By Adarsh Ashok

    ਮਹੀਨੇ ਪਹਿਲਾਂ

    11/06/2021❤️❤️ഇപ്പോഴും ഈ സിനിമ കാണുന്നവരുണ്ടോ 😁😁😁

    • Pooja Surendran

      Pooja Surendran

      ਮਹੀਨੇ ਪਹਿਲਾਂ

      12/06/2021

  • PRINCE GEORGE

    PRINCE GEORGE

    ਮਹੀਨੇ ਪਹਿਲਾਂ

    Ennu nintai modeen filiminaykal ishtapetta filim.

  • akhivk73 Akhil

    akhivk73 Akhil

    ਮਹੀਨੇ ਪਹਿਲਾਂ

    അച്ഛന്റെ കാമുകിയെ കാണാൻ വരുന്ന സീൻ.......
    ഇന്ദുലേഖ വീട്ടിലേക്ക് വന്നിട്ടുള്ള ആദ്യത്തെ മഴപെയ്യുന്ന അഹ് nyt സീൻ..... രഞ്ജിത്ത് എന്നാ മനുഷ്യൻ ക്ലാസിക്കൽ ടച്ച്‌ കൊടുത്ത രണ്ടു സീൻ 🥰🥰🥰🥰🥰🥰

  • Harikrishna

    Harikrishna

    ਮਹੀਨੇ ਪਹਿਲਾਂ

    ❤❤ adipoli movie & music..❤❤ 37:32 to 38:08 bgm and scene nice❤❤❤

  • Haris Mohd

    Haris Mohd

    ਮਹੀਨੇ ਪਹਿਲਾਂ

    Orupade vattam kanda filim. 2004 thiyataril alillathe kanda ranjithnte aver green movi

  • DNSN .9876

    DNSN .9876

    ਮਹੀਨੇ ਪਹਿਲਾਂ

    Ithupoolathe true love ippol undoooo......😔

  • Archana achu

    Archana achu

    ਮਹੀਨੇ ਪਹਿਲਾਂ

    ഒരിറ്റു കണ്ണുനീർ വരാതെ കാണാൻ കഴിയില്ലല്ലോ...പണ്ട് ഇത് ഇത്ര ആസ്വദിച്ചു കാണാൻ കഴിഞ്ഞില്ല...പാലക്കാടൻ വീട് നാട്ടുവഴി...ചങ്ങാതിമാർ...തിരിച്ച് കിട്ടിയ പ്രണയം ജീവിതം❤️❤️❤️🥰🥰🥰🥰

  • VJ CUTZz

    VJ CUTZz

    ਮਹੀਨੇ ਪਹਿਲਾਂ

    Evergreen 😍💙indu&sreehari💙

  • Shine Mattapilly

    Shine Mattapilly

    ਮਹੀਨੇ ਪਹਿਲਾਂ

    ഒരു നല്ല പുസ്തകം വായിച്ച feel... മീനയെ ഇത്രയും ഭംഗി ആയി തോന്നിയത്... പ്രേമിച്ചു പോകും ആരും ഈ കുട്ടിയെ

    • SAHAR

      SAHAR

      8 ਦਿਨ ਪਹਿਲਾਂ

      Ath bro paranjath sheriya ❤️❤️❤️

  • Shine Mattapilly

    Shine Mattapilly

    ਮਹੀਨੇ ਪਹਿਲਾਂ

    കാലം തെറ്റി വന്ന കാറ്റുപോലെ... കാലം തെറ്റി വന്നൊരു സിനിമ.... യഥാർത്ഥ പ്രണയം അതൊരു ഫീൽ ആണെന്ന് മനസ്സിലാക്കി തന്ന ഒരു feel good cinema...

  • Amalnath R

    Amalnath R

    ਮਹੀਨੇ ਪਹਿਲਾਂ

    ഇ സിനിമ location കേരളത്തിന്റെ ഭൂ പ്രകൃതിയും പഴമയും എടുത്ത് കാണിക്കും പറഞ്ഞു അറിയിക്കാൻ പറ്റാത്തെ ഫീലാ അതിനു പറ്റിയ ക്ലാസ്സ്‌ പ്രണയ കഥയും

  • rithvikA

    rithvikA

    ਮਹੀਨੇ ਪਹਿਲਾਂ

    ആദ്യം വരുന്ന പോലിസുകാരൻ്റെ ശബ്ദം രഞ്ജിത്ത് സാർ കൊടുത്ത സൗണ്ട് ആണെന്ന് എത്രപേർക്ക് കിട്ടി 🙏

  • lalvydhehi lal

    lalvydhehi lal

    ਮਹੀਨੇ ਪਹਿਲਾਂ

    ഒരു ഫീൽ ഒരു നൊസ്റ്റാൾജിയ എന്നൊക്ക പറയുന്നത് പോലെ കൂടെ വിദ്യജിയുടെ 💚🎼 മ്യൂസിക്കും 💯❤️
    ചിറക്കൽ ശ്രീഹരി 💚

  • sushama acharya

    sushama acharya

    ਮਹੀਨੇ ਪਹਿਲਾਂ

    മോഹൻ ലലിനൊപ്പം മോഹൻലാൽ മാത്രം

  • Adarsh Kk

    Adarsh Kk

    ਮਹੀਨੇ ਪਹਿਲਾਂ

    പടം കൊള്ളം എന്നു തോന്നിയവർ ഉണ്ടോ

  • anandhu nandhu

    anandhu nandhu

    ਮਹੀਨੇ ਪਹਿਲਾਂ

    ❤️😍😍😍

  • Green Pixel

    Green Pixel

    ਮਹੀਨੇ ਪਹਿਲਾਂ

    ഇനിയൊന്നും ഒരിക്കലും മലയാളിസിനിമക്ക് ഇതു പോലെ ഒരു സിനിമ ഉണ്ടാകുല്ല.... ❤️

  • jiyas tp

    jiyas tp

    ਮਹੀਨੇ ਪਹਿਲਾਂ

    ഇതിന്റെ അവസാന ഭാഗം കണ്ടിട്ട് സെക്കന്റ്‌ പാർട്ട്‌ വരും എന്ന് തോന്നുന്നുണ്ടോ ആർക്കേലും 😁

  • mahinnoushad

    mahinnoushad

    ਮਹੀਨੇ ਪਹਿਲਾਂ

    ചിറകൽ ശ്രീഹരി ✌️✌️✌️

  • Manu Vijayan

    Manu Vijayan

    ਮਹੀਨੇ ਪਹਿਲਾਂ

    Fantastic Movie

  • subin k

    subin k

    ਮਹੀਨੇ ਪਹਿਲਾਂ

    കെല്ല മുഹമ്മദ് ഫാൻസ് ഉണ്ടോ

  • Sayanth Chandran

    Sayanth Chandran

    ਮਹੀਨੇ ਪਹਿਲਾਂ

    രാമനുണ്ണിയെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത് ഇന്ദുവിനോടുള്ള പ്രണയം കാരണമല്ലേ. നഷ്ട പ്രണയം പാവം രാമനുണ്ണി

  • Usthad

    Usthad

    ਮਹੀਨੇ ਪਹਿਲਾਂ

    തിരിഞ്ഞോടി ശീലമില്ലാത്തവനോട് യുദം ചെയ്യുമ്പോൾ

    • Usthad

      Usthad

      ਮਹੀਨੇ ਪਹਿਲਾਂ

      തിരിഞ്ഞോടി ശീലമില്ലാത്തവനോട് യുദംചെയ്യാൻ ഉത്സഹം കാട്ടുമ്പോൾ ജയമുറപ്പുണ്ടകണം.

  • കൈലാസ നാഥൻ

    കൈലാസ നാഥൻ

    ਮਹੀਨੇ ਪਹਿਲਾਂ

    " കാലചക്രം മുന്നോട്ടു തിരിയുമ്പോൾ, മനസ്സിന്റെ ചിന്തകളെ പുറകോട്ടു ചലിപ്പിക്കുന്ന അത്ഭുത പ്രതിഭാസം 🙄👌..
    അഭിനയത്തിന്റെ മാസ്മരിക തലങ്ങളിലൂടെ കടന്നു പോയ ഈശ്വര ചൈതന്യം തുളുമ്പുന്ന അഭിനേതാവ് ശ്രീ "മോഹൻലാൽ "🙄👌
    ഓരോ സീനുകളും പഴകും തോറും അതിന്റെ കാടിന്യം കൂടി കൂടി വരുന്നു 🙄👌✌️...
    ലാലിന്റെ അഭിനയ സിദ്ധി എന്ന് നിസംശയം പറയാം...
    , I'm proud of mohanlal..🙄💕

  • Misriya Ansar

    Misriya Ansar

    ਮਹੀਨੇ ਪਹਿਲਾਂ

    അടിപൊളി ആയിരുന്നു 😍😍

  • Nadirsha Sulaiman

    Nadirsha Sulaiman

    ਮਹੀਨੇ ਪਹਿਲਾਂ

    2021 ജൂൺ 5 നു കാണുന്നവരുണ്ടോ

    • Noufi Noushad

      Noufi Noushad

      ਮਹੀਨੇ ਪਹਿਲਾਂ

      🥳

  • Shyam S

    Shyam S

    ਮਹੀਨੇ ਪਹਿਲਾਂ

    റൊമാൻസിെൻറ പാരമൃം.

  • Abcd Efgh

    Abcd Efgh

    ਮਹੀਨੇ ਪਹਿਲਾਂ

    S me

  • Ajus Media

    Ajus Media

    ਮਹੀਨੇ ਪਹਿਲਾਂ

    Igane oru supporting artists athu idhehathinu mathramme pattu.... Achan aayittum villanayittum koottukaran aayittum ellam agu kalakunna ore oru aal....

  • Mahesh TK

    Mahesh TK

    ਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നുന്നു.
    ...........
    .........
    ...........----
    ഈ സിനിമ ഇത്ര നാൾ കാണാതിരുന്നതിന് .

  • safvan km

    safvan km

    ਮਹੀਨੇ ਪਹਿਲਾਂ

    പോലീസ് നിർത്താതെ ഓടുന്നുണ്ട്... എന്നെ പിടിക്കാനാ 💥